ഭാര്യ പരേതയായ ത്രേസ്യാമ്മ വാതക്കാട് കൈതാരാത്ത് കുടുംബാംഗം.
മക്കള്‍:
എല്‍സി (കൊളോണ്‍, ജര്‍മ്മനി),വര്‍ഗീസ് ((കൊളോണ്‍, ജര്‍മ്മനി), റോസിലി, ജോസ് (റിട്ട. ടീച്ചര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കിഴക്കമ്പലം),ആനി (ഓസ്ട്രിയ),പോളി (ഓസ്ട്രിയ),ജോഷി (ബിസിനസ്), ജോമി (ഓസ്ട്രിയ), ജിനി (ഇറ്റലി).
മരുമക്കള്‍:
ഡേവീസ് വടക്കുംചേരി തുറവൂര്‍ (കൊളോണ്‍, ജര്‍മ്മനി),ലില്ലി തുകലന്‍ചിറയില്‍ പാലക്കാട് ( കൊളോണ്‍, ജര്‍മ്മനി),ലിന്‍സി മറ്റെക്കാട്ട് മൂക്കന്നൂര്‍ (റിട്ട. ടീച്ചര്‍ സെന്റ് ഫ്രാന്‍സീസ് എല്‍.പി.സ്കൂള്‍ പുളിയനം),പോള്‍ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി),സാലി കുടിയിരിപ്പില്‍ മറ്റൂര്‍ (ഓസ്ട്രിയ),ലിജി കൂരന്‍ കല്ലൂക്കാരന്‍ പീച്ചാനിക്കാട്, മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പിള്ളി (ഓസ്ട്രിയ),ഹന്‍സ് ചെല്ലക്കുടം മാള (ഇറ്റലി).
പരേതന്റെ വേര്‍പാടില്‍ ആദരാഞ്ജ്ജലികള്‍ അര്‍പ്പിയ്ക്കുന്നതിനൊപ്പം ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.
പ്രവാസിഓണ്‍ലൈന്‍, കൊളോണ്‍ കേരളസമാജം, ഇന്‍ഡ്യന്‍ വോളിബോള്‍ ക്ളബ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

Comments: