ഇസ്രയേല്ല? പ്രധാനമല്‍്രന്തി ആദ്യമായി ഗല്ല?ഫ് രാജ്യല്‍ത്ത്

News Photo 1 - Gulf - Otta Nottathil - 131220211israel
ദുബായ: ചരിത്രല്‍ത്തില്ല? ആദ്യമായി ഒരു ഇസ്രായേല്ല? പ്രധാനമല്‍്രന്തി ഗല്ല?ഫ് രാഷ്ട്രം സല്‍ന്ദല്ല?ല്‍ച്ചു. ഇസ്രായേല്ല? പ്രധാനമല്‍്രന്തി നഫ്താലി ബെല്‍ന്നല്ലഗ്ഗ് യു.എ.ഇയിലെല്‍ത്തി. ഞായറാഴ്ച രാത്രി അബൂദബി വിമാനല്‍ത്താവളല്‍ത്തില്ല? എല്‍ത്തിയ ബെല്‍ന്നല്ലഗ്ഗിനെ യു.എ.ഇ വിദേശകാര്യ മല്‍്രന്തി ശൈഖ് അബ്ദുല്ല? ബില്‍ന്‍ സായിദ് സ്വീകരില്‍ച്ചു. തില്‍ങ്കളാഴ്ച അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂല്‍ട്ടി സുപ്രീം കമാല്‍ന്‍ഡറുമായ ശൈഖ് മുഹല്‍മ്മദ് ബില്‍ന്‍ സായിദ് ആല്ല? നെഹ്യാനുമായി കൂടില്‍ക്കാഴ്ച നടല്‍ത്തും.

ഇറാല്‍ന്‍ല്ലമ്ള ഇസ്രായേല്ല? സംഘല്ല?ഷം ഉടലെടുല്‍ത്ത സാഹചര്യല്‍ത്തില്ല? ഏറെ പ്രതീല്‍ക്ഷയോടെയാണ് ചല്ല?ല്‍ച്ചയെ നോല്‍ക്കില്‍ക്കാണുല്‍ന്നത്. ഇരുരാജ്യല്‍ങ്ങളും യുല്‍ദ്ധപ്രഖ്യാപനം നടല്‍ത്തിയ സാഹചര്യല്‍ത്തില്ല? സംഘല്ല?ഷം ഒഴിവാല്‍ക്കാനുല്ല? ശ്രമല്‍ത്തിന് ചുല്‍ക്കാല്‍ന്‍ പിടില്‍ക്കുല്‍ന്നത് യു.എ.ഇയാണ്. യു.എ.ഇ സുരല്‍ക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂല്‍ന്‍ ബില്‍ന്‍ സായിദ് കഴില്‍ഞ്ഞ ദിവസം ഇറാനിലെല്‍ത്തി പ്രസിഡല്‍ന്‍റ് ഇബ്രാഹീം റഈസിയെ സല്‍ന്ദല്ല?ശില്‍ച്ചിരുല്‍ന്നു.
- dated 13 Dec 2021

Comments:

Keywords: Gulf - Otta Nottathil - 131220211israel Gulf - Otta Nottathil - 131220211israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ഗള്‍ഫ് ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ രണ്ട് കപ്പലുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ശക്തമായി
ഗള്‍ഫ് ഇറാനില്‍ 5 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ട്രംപ്
ഗള്‍ഫ് അലി ഖമേനിയുടെ പിന്‍ഗാമിയായി രണ്ടാമത്തെ മകന്‍ മുജ്തബ ഖമേനിയെ തെരഞ്ഞെടുത്തു
ഗള്‍ഫ് പശ്ചിമേഷ്യയില്‍ യുദ്ധഭീതി: ഗള്‍ഫ് വിമാനങ്ങള്‍ റദ്ദാക്കി; ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ തിരിച്ചയച്ചു
ഗള്‍ഫ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ പരിമിതമായ തോതില്‍ വീണ്ടും തുടങ്ങി
ഗള്‍ഫ് ഇറാനെ ഇസ്രായേല്‍ 'ലോക്ക്' ചെയ്തത് ഇങ്ങനെ; ഖമേനി കുടുങ്ങിയത് ചാരവലയില്‍
ഗള്‍ഫ് ഇറാന്‍ യുദ്ധം: ആണവനിലയത്തിന് കേടുപാട്, യൂറോപ്പിന് ഇറാന്റെ ഭീഷണി