Today: 27 May 2022 GMT   Tell Your Friend
Advertisements
ആക്രമണദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരെ യുഎഇ ചോദ്യം ചെയ്തു
Photo #1 - Gulf - Otta Nottathil - 28120225uae
അബുദാബി: യു.എ.ഇ തലസ്ഥാനമായ അബുദാബിയെ ലക്ഷ്യമിട്ട് യെമെനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചവരെ യു.എ.ഇ. പബ്ളിക് പ്രോസിക്യൂഷന്‍ ചോദ്യം ചെയ്തു. ദേശീയ സുരക്ഷാതാത്പര്യങ്ങള്‍ക്ക് എതിരായ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹൂതി ആക്രമണങ്ങളെ യു.എ.ഇ. പ്രതിരോധസേന നേരിട്ടതിന്റെ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവരെയാണ് അധികൃതര്‍ നേരിട്ട് വിളിപ്പിച്ചത്. ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്. ദേശീയനിയമങ്ങള്‍ എല്ലാവരും പാലിക്കണം ~യു.എ.ഇ. അറ്റോര്‍ണി ജനറല്‍ ഡോ. ഹമദ് സെയ്ഫ് അല്‍ ശംസി ആവശ്യപ്പെട്ടു.

അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്. അത് രാജ്യസമാധാനത്തിന് ഭീഷണിയാകുകയും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യും. വസ്തുതകളും വിവരങ്ങളും പുറത്തുവിടുന്നതിന് അധികാരികള്‍ സുതാര്യമായ സമീപനമാണ് സ്വീകരിക്കുന്നത്. രാജ്യ താത്പര്യം, പൊതുനിയമം, സാമൂഹികസുരക്ഷ എന്നിവയ്ക്കെതിരായി പ്രവര്‍ത്തിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. കുറ്റക്കാര്‍ക്കെതിരേ പബ്ളിക് പ്രോസിക്യൂഷന്‍ കടുത്ത നിയമനടപടി സ്വീകരിക്കും ~അദ്ദേഹം പറഞ്ഞു.
- dated 28 Jan 2022


Comments:
Keywords: Gulf - Otta Nottathil - 28120225uae Gulf - Otta Nottathil - 28120225uae,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520229storm
അറേബ്യന്‍ മേഖലയെ ശ്വാസം മുട്ടിച്ച് പൊടിക്കാറ്റ് തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
dubai_most_congested_airport
ദുബായ് ""ഏറ്റവും തിരക്കുള്ള വിമാനത്താവളം'' എന്ന പദവി നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
shaik_khalifa_bin_Sayid_uae_president_passed_away
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു; 40 ദിവസം ദുഃഖാചരണം
തുടര്‍ന്നു വായിക്കുക
യുഎയില്‍ വെര്‍ച്ച്വല്‍ വിസ നല്‍കുന്നു
തുടര്‍ന്നു വായിക്കുക
2420224vaccine
വാക്സിന്‍ എടുത്തവര്‍ക്ക് യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കു പോകാന്‍ ടെസ്റ്റ് വേണ്ട
തുടര്‍ന്നു വായിക്കുക
28320222summit
മഞ്ഞുരുക്കമായി ഇസ്രയേല്‍ അറബ് ഉച്ചകോടി
തുടര്‍ന്നു വായിക്കുക
nursing_job_dubai_norka_roots
ദുബായില്‍ നഴ്സിംഗ് ജോലി നോര്‍ക്കറൂട്സ് വഴി നിയമനം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us