Today: 07 Jun 2023 GMT   Tell Your Friend
Advertisements
27 സിറിയക്കാരെ ജോര്‍ഡന്‍ സൈന്യം വെടിവച്ചു കൊന്നു
Photo #1 - Gulf - Otta Nottathil - 28120226syria
അമ്മാന്‍: മയക്കുമരുന്ന് ശേഖരവുമായി സിറിയയില്‍നിന്ന് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 27 പേരെ ജോര്‍ഡന്‍ സൈന്യം വെടിവെച്ചുകൊന്നു. മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ സിറിയയിലേക്ക് രക്ഷപ്പെട്ടു.

പശ്ചിമേഷ്യയിലെ പ്രധാന മയക്കുമരുന്നു കടത്ത് പാതകളിലൊന്നാണ് ജോര്‍ഡന്‍~സിറിയ അതിര്‍ത്തി. ഗള്‍ഫിലെ വിപണി ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് കൊണ്ടുവരുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോര്‍ഡന്‍ സൈന്യം ഇതിനെതിരെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
- dated 28 Jan 2022


Comments:
Keywords: Gulf - Otta Nottathil - 28120226syria Gulf - Otta Nottathil - 28120226syria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us