Today: 27 May 2022 GMT   Tell Your Friend
Advertisements
ഇന്ത്യയില്‍ വ്യാപകമായി തൊഴിലവസരങ്ങള്‍ കവര്‍ന്നെടുത്ത് കോവിഡ്
Photo #1 - India - Finance - 15720215labour
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ അടങ്ങുത്തുടങ്ങിയെങ്കിലും ഇതു കാരണുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ സമൂഹത്തിലും സമ്പദ് ഘടനയിലും വ്യക്തമായി പ്രതിഫലിച്ചു തുടങ്ങിയിട്ടേയുള്ളൂ. വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മായാണ് ഇതിലൊന്ന്.

അപ്പോയിന്റ്മെന്റ് ഓര്‍ഡറുകള്‍ പോലും പിന്‍വലിക്കപ്പെടുന്ന അവസ്ഥ നിലനില്‍ക്കുന്നു. ഉറപ്പായ തൊഴില്‍ നഷ്ടപ്പെട്ടതിന്റെ ആഘാതം യുവജനങ്ങളെ മാനസികമായും ബാധിക്കുന്നു.

തൊണ്ണൂറുകള്‍ മുതലിങ്ങോട്ട് ഇന്ത്യ സ്വീകരിച്ച സാമ്പത്തിക ഉദാരീകരണ നയങ്ങളുടെ ഫലമായി കുറഞ്ഞുവന്ന തൊഴിലില്ലായ്മയാണ് അഭ്യസ്ഥവിദ്യര്‍ ഇപ്പോള്‍ വീണ്ടും അഭിമുഖീകരിച്ചു തുടങ്ങുന്നത്.

പഠനങ്ങളനുസരിച്ച്, രാജ്യത്തെ നഗരമേഖലകളില്‍ ബിരുദധാരികളായ യുവതികളില്‍ 25 ശതമാനം പേരും ബിരുദാനന്തര ബിരുദം നേടിയ യുവതികളില്‍ 20 ശതമാനം പേരും ഇപ്പോള്‍ തൊഴില്‍രഹിതരാണ്. ഗ്രാമങ്ങളിലെ കണക്ക് കൂടി ഉള്‍പ്പെടുത്തിയാല്‍ ഇത് കൂടുതല്‍ ഉയരത്തിലാകും.

കോവിഡിന്റെ മൂന്നാം തരംഗം വരാനുള്ള സാധ്യത കൂടി കണക്കിലെടുത്താല്‍ വരാനിരിക്കുന്ന കാലം എത്ര ഭീകരമായിരിക്കുമെന്ന ആശങ്ക രാജ്യത്ത് ശക്തമാണ്.
- dated 15 Jul 2021


Comments:
Keywords: India - Finance - 15720215labour India - Finance - 15720215labour,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25520226wheat
ഗോതമ്പ് കയറ്റുമതി നിരോധനം പിന്‍വലിക്കണം: ഇന്ത്യയോട് ഐഎംഎഫ് Recent or Hot News
തുടര്‍ന്നു വായിക്കുക
17520224wheat
റോക്കറ്റിലേറി ആഗോള ഗോതമ്പ് വില
തുടര്‍ന്നു വായിക്കുക
26420227adani
വാറന്‍ ബുഫറ്റിനെയും പിന്നിലാക്കി ഗൗതം അദാനി
തുടര്‍ന്നു വായിക്കുക
18420221lanka
ഇന്ത്യയുടെ ധനസഹായം തേടി ശ്രീലങ്ക
തുടര്‍ന്നു വായിക്കുക
13420222china
ഇന്ത്യയുടെ അയല്‍ക്കാരെ കടക്കെണിയില്‍ മുക്കി ചൈന
പാക്കിസ്താനും ശ്രീലങ്കയ്ക്കും പിന്ാലെ നേപ്പാളും കടക്കെണിയിലേക്ക് തുടര്‍ന്നു വായിക്കുക
16320225oil
റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് എണ്ണ വാങ്ങുന്നതില്‍ യുഎസിന് എതിര്‍പ്പില്ല
തുടര്‍ന്നു വായിക്കുക
18220221airindia
എയര്‍ ഇന്ത്യയെ ലോകത്തെ ഏറ്റവും ആധുനികമായ എയര്‍ലൈനാക്കാന്‍ ടാറ്റാ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us