Today: 14 Apr 2021 GMT   Tell Your Friend
Advertisements
മീ ടൂ: ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ മാനനഷ്ട കേസില്‍ വെറുതേ വിട്ടു
Photo #1 - India - Otta Nottathil - 18220214akbar

ന്യൂഡല്‍ഹി: മീ ടൂ ആരോപണത്തെത്തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി നല്‍കിയ മാനനഷ്ട കേസില്‍ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകയെ കോടതി വെറുതേ വിട്ടു.

മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ എം.ജെ. അക്ബറിനെതിരേയാണ് പ്രിയ രമണി എന്ന മാധ്യമ പ്രവര്‍ത്തക മീ ടൂ ക്യാംപെയ്നില്‍ ആരോപണം ഉന്നയിച്ചത്. നേരന്ദ്ര മോദി മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്നു അക്ബര്‍.

ഇരുപതു വര്‍ഷം മുന്‍പ് ഹോട്ടല്‍ മുറിയിലേക്ക് ജോലി ഇന്റര്‍വ്യൂവിനു വിളിച്ചുവരുത്തിയ അക്ബര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പ്രിയയുടെ ആരോപണം.

ഇത്രയും വര്‍ഷം പഴക്കമുള്ള ആരോപണത്തില്‍ കഴമ്പില്ലെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും കാണിച്ചാണ് അക്ബര്‍ മാനനഷ്ട കേസ് നല്‍കിയത്.

എന്നാല്‍, സ്വാധീനമുള്ളവരുടെ പ്രതിച്ഛായയെക്കാള്‍ വലുതാണ് സ്ത്രീകളുടെ ബഹുമാന്യതയെന്ന് കോടതി നിരീക്ഷിച്ചു. 20 വര്‍ഷം കഴിഞ്ഞു എന്നത് സ്ത്രീകള്‍ക്ക് ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതിനു വിഘാതമല്ലെന്നും കോടതി വ്യക്തമാക്കി.
- dated 18 Feb 2021


Comments:
Keywords: India - Otta Nottathil - 18220214akbar India - Otta Nottathil - 18220214akbar,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13420217covid
കോവിഡ്: ബ്രസീലിനെ മറികടന്ന് ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
accident_helicopter_ma_yusufali
വ്യവസായി എം എ യൂസഫലിയും ഭാര്യയും ഹെലികോപ്റ്റര്‍ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
5420214covid
ഇന്ത്യയില്‍ പ്രതിദിന വര്‍ധന ലക്ഷത്തിനു മുകളില്‍
തുടര്‍ന്നു വായിക്കുക
aadhar_pan_card_connecting_date_extended_june_30
ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി
തുടര്‍ന്നു വായിക്കുക
പാലാ നഗരസഭയില്‍ ഭരണപക്ഷമായ സിപിഎം, കോകോ.(എം) കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി ; സിപിഎം കൗണ്‍സിലര്‍ ആശുപത്രിയില്‍
തുടര്‍ന്നു വായിക്കുക
27320215ration
പട്ടിണി മരണം കൂട്ടുന്ന ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷ!
തുടര്‍ന്നു വായിക്കുക
23320215sputnic
റഷ്യന്‍ വാക്സിന്റെ 20 കോടി ഡോസ് കൂടി ഇന്ത്യയില്‍ നിര്‍മിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us