Today: 18 Sep 2019 GMT   Tell Your Friend
Advertisements
കശ്മീര്‍: നേതാക്കളുടെ അറസ്ററിനെ അപലപിച്ച് യുഎസ്
Photo #1 - India - Otta Nottathil - 68201910kashmir

വാഷിങ്ടണ്‍: ജമ്മു കശ്മീരില്‍ രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ഇന്ത്യയുടെ നടപടിയെ യുഎസ് അപലപിച്ചു. ഭരണഘടനാപദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി ഉടച്ചുവാര്‍ക്കുന്നതിന് മുന്നോടിയായി രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയതില്‍ ആശങ്കയറിക്കുന്നു എന്നാണ് സ്റേററ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഓക്ടാഗസ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

വ്യക്തികളുടെ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം. ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തിയില്‍ സമാധാനം പാലിക്കണമെന്നും മോര്‍ഗന്‍. കശ്മീരിലെ പുതിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയും അറിയിച്ചിരുന്നു. മേഖലയിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് അറിയിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്ററീഫന്‍ ട്വിജ്വാര നിയന്ത്രണരേഖയിലെ സൈനിക നടപടി വര്‍ധിപ്പിച്ചതിലെ ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

കശ്മീരില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് മഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല,സജ്ജാദ് ലോണ്‍, മുഹമ്മദ് യൂസഫ് തരിഗാമി എന്നീ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. സംഘര്‍ഷാവസ്ഥ നേരിടുന്നതിന് 8000 അര്‍ധ സൈനികരെ കൂടി കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ വിന്യസിച്ചിരുന്നു.
- dated 06 Aug 2019


Comments:
Keywords: India - Otta Nottathil - 68201910kashmir India - Otta Nottathil - 68201910kashmir,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
jobin_s_kottaram_malayala_puraskaram
ജോബിന്‍ എസ്. കൊട്ടാരം മലയാള പുരസ്ക്കാരം നേടി Recent or Hot News
തുടര്‍ന്നു വായിക്കുക
16920198kovind
രാംനാഥ് കോവിന്ദ് സ്വിസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
one_and_half_year_old_child_safe
ജീപ്പില്‍ നിന്ന് വീണ ഒന്നരവയസുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു
തുടര്‍ന്നു വായിക്കുക
vikram_lander_found_orbit_isro
വിക്രം ലാന്‍ഡര്‍ ചന്രേ്ദാപരിതലത്തില്‍ കണ്ടെത്തിയെന്ന് ഇസ്റോ
തുടര്‍ന്നു വായിക്കുക
isro_vikram
ഇസ്റോ പരാജയമോ ? ഓര്‍ബിറ്റര്‍ സുരക്ഷിതം, പ്രവര്‍ത്തനക്ഷമം
തുടര്‍ന്നു വായിക്കുക
74_year_old_woman_give_birth_twins_hyderabad_Andhra_Pradesh
ഹൈദരാബാദില്‍ 74 കാരി ഇരട്ടക്കുട്ടികളുടെ അമ്മയായി
തുടര്‍ന്നു വായിക്കുക
Indian_currency_size_rbi_mumbai_high_court
നോട്ടുകളുടെ വലിപ്പക്കുറവ് : പഴ്സില്‍ സൂക്ഷിക്കാനുള്ള സൗകര്യത്തിനെന്ന് ആര്‍ബിഐ യുടെ വിശദീകരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us