Today: 31 Mar 2020 GMT   Tell Your Friend
Advertisements
ചൈനയിലെ ജനന നിരക്കില്‍ റെക്കോഡ് ഇടിവ്
Photo #1 - Other Countries - Otta Nottathil - 18120199china

ബെയ്ജിങ്: ചൈനയിലെ ജനന നിരക്ക് എഴുപതു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അവസ്ഥയില്‍. 2019ലെ കണക്കനുസരിച്ച്, ആയിരംപേര്‍ക്ക് 10.48 ശതമാനം എന്നതാണ് ജനനനിരക്കെന്ന് ചൈനീസ് നാഷണല്‍ ബ്യൂറോ ഓഫ് സ്ററാറ്റിസ്ററിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

2019~ല്‍ ഒരു കോടി നാല്‍പ്പത്തിയാറുലക്ഷത്തി അമ്പതിനായിരം കുഞ്ഞുങ്ങളാണ് ചൈനയില്‍ ജനിച്ചത്. 2018~നെക്കാള്‍ 5,80,000 കുറവാണിത്. ചൈനയില്‍ പ്രായമേറിയവര്‍ വര്‍ധിക്കുകയും യുവാക്കള്‍ കുറയുകയുംചെയ്യുന്ന സാഹചര്യത്തില്‍ 1980~കള്‍ മുതല്‍ പിന്തുടരുന്ന ഒറ്റക്കുട്ടിനയത്തില്‍ 2015~ല്‍ ചൈന ഇളവുനല്‍കിയിരുന്നു.
- dated 18 Jan 2020


Comments:
Keywords: Other Countries - Otta Nottathil - 18120199china Other Countries - Otta Nottathil - 18120199china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21320203lungs
കോവിഡില്‍നിന്നു മുക്തരായവരുടെ ശ്വാസകോശത്തിനു ശേഷി കുറവ്
തുടര്‍ന്നു വായിക്കുക
3320209corona
ചൈനയില്‍ കൊറോണയ്ക്ക് വീര്യം കുറയുന്നു, പുറത്ത് കൂടുന്നു
ആഗോള തലത്തില്‍ രോഗബാധിതര്‍ 90,000
തുടര്‍ന്നു വായിക്കുക
2320203afghan
യുഎസ് ~ താലിബാന്‍ കരാര്‍ പാളുന്നു; തടവിലുള്ള ഭീകരരെ മോചിപ്പിക്കില്ലെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
1320202afghan
അഫ്ഗാന്‍ 'സമാധാനത്തിന്' യുഎസ് ~ താലിബാന്‍ കരാര്‍
തുടര്‍ന്നു വായിക്കുക
26220203corona
കൊറോണ: ഇറാനും ചൈനയ്ക്കും യുഎസ് വിമര്‍ശനം
~ ഇറാനില്‍ മന്ത്രിക്കും വൈറസ് ബാധ തുടര്‍ന്നു വായിക്കുക
20220203corona
കൊറോണ മരണം ഇറാനിലും ചൈനയില്‍ മരണസംഖ്യ 2000 കടന്നു
ചൈനയില്‍ മരണസംഖ്യ 2000 കടന്നു
തുടര്‍ന്നു വായിക്കുക
18220208china
കൊറോണവൈറസ്: മരണസംഖ്യ രണ്ടായിരത്തിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us