Today: 11 Aug 2022 GMT   Tell Your Friend
Advertisements
ഹോങ്കോങ്ങിലെ പ്രശസ്തമായ ഫ്ലോട്ടിങ് റെസ്റ്ററന്റ് കടലില്‍ മുങ്ങി
Photo #1 - Other Countries - Otta Nottathil - 23620223hingkong
ഹോങ്കോങ്: ഹോങ്കോങ് ജംബോ ഫ്ലോട്ടിങ് റസ്റററന്റ് തെക്കന്‍ ചൈനാക്കടലില്‍ മുങ്ങി. 80 മീറ്ററോളം നീളമുണ്ടായിരുന്ന ജംബോയിലെ പരമ്പരാഗത ചൈനീസ് വിഭവങ്ങള്‍ ജനപ്രിയമായിരുന്നു. എലിസബത്ത് രാജ്ഞി, നടന്‍ ടോം ക്രൂസ് തുടങ്ങിയ പ്രമുഖര്‍ ഇവിടെനിന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.

1971ലാണ് ഈ റസ്റററന്റ് രൂപകല്‍പന ചെയ്തത്. ഒരാഴ്ച മുന്‍പ് അറ്റകുറ്റപ്പണികള്‍ക്കായി ഇത് ഹോങ്കോങ്ങില്‍ നിന്നു ബോട്ടുകളില്‍ കെട്ടിവലിച്ചു മാറ്റാന്‍ തുടങ്ങിയിരുന്നു. ഈ യാത്രയ്ക്കിടെ ഷീഷാ ദ്വീപുകള്‍ക്കു സമീപത്തുകൂടി പോകുമ്പോള്‍ കൂടുതല്‍ തകരാറു പറ്റുകയും വെള്ളം കയറി മുങ്ങുകയുമായിരുന്നു.
- dated 23 Jun 2022


Comments:
Keywords: Other Countries - Otta Nottathil - 23620223hingkong Other Countries - Otta Nottathil - 23620223hingkong,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us