Today: 11 Aug 2022 GMT   Tell Your Friend
Advertisements
നിര്‍ഭാഗ്യം ഒഴിവാക്കാന്‍ ജനനത്തിയതി മാറ്റി
Photo #1 - Other Countries - Otta Nottathil - hun_sen_change_date_of_birth
കമ്പോച്ച:നിര്‍ഭാഗ്യം ഒഴിവാക്കാന്‍ കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ ജനന തീയതി മാറ്റി. 1951 ഏപ്രില്‍ നാലില്‍ നിന്നും 1952 ഓഗസ്ററ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റിയത്.

സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തിയ ഹുന്‍ സെനിന്‍റെ മൂത്ത സഹോദരന്‍ 10 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്‍റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തില്‍ കലാശിച്ചത്.

അമ്പതിന് മുകളില്‍ പ്രായമുള്ള കംബോഡിയക്കാര്‍ക്ക് രണ്ട് ജനന തീയതികള്‍ ഉണ്ടാവുന്നത് സര്‍വ സാധാരണയാണ്. 1975 മുതല്‍ 1979 വരെയുണ്ടായിരുന്ന ഖമര്‍ റൂഷിന്‍റെ ഭരണകാലത്ത് ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാന്‍ കാരണം.
- dated 21 May 2022


Comments:
Keywords: Other Countries - Otta Nottathil - hun_sen_change_date_of_birth Other Countries - Otta Nottathil - hun_sen_change_date_of_birth,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us