സാവോ പോളോ: കോപ അമേരില്‍ക്ക ഫുട്ബാല്ല? ടൂല്ല?ണമെല്ലക്ളില്ലെക്ള സെമി ഫൈനലില്ല? എതിരില്ല?ാല്‍ത്ത രണ്ട് ഗോളിന് അല്ല?ജല്‍ന്‍റീനയെ തകല്ല?ല്‍ത്ത് ബ്രസീല്ല? ഫൈനലില്ല? കടല്‍ന്നു. 19ാം മിനുല്‍ട്ടില്ല? ജീസസും 72ാം മിനുല്‍ട്ടില്ല? ഫില്ല?മിനോയുമാണ് ബ്രസീലിനായി ഗോല്ല? നേടിയത്.
തുടല്‍ക്കല്‍ത്തില്ല? തല്‍െന്ന ആക്രമില്‍ച്ച് കളില്‍ക്കുകയായിരുല്‍ന്നു ബ്രസീല്ല?. ഇതില്‍െന്‍റ ഫലം തുടല്‍ക്കല്‍ത്തില്ല? തല്‍െന്ന ലഭില്‍ച്ചു. ഫില്ല?മിനോയുടെ പാസില്ല? നില്‍ന്ന് ജീസസ് ഗോല്ല? നേടി. ഗോല്ല? വീണതോടെ അല്ല?ജല്‍ന്‍റീന ഉണല്ല?ല്‍ന്ന് കളില്‍ച്ചു. പില്‍ന്നീട് മൈതാനല്‍ത്ത് കണ്ടത് അല്ല?ജല്‍ന്‍റീനയുടെ മുല്‍േന്നല്ലഗ്ഗമായിരുല്‍ന്നു. പഴയ മെസിയായില്ലെ?ല്‍ങ്കിലും മനോഹരമായ ചില നീല്‍ക്കല്‍ങ്ങല്ല? കാണാനായി. പല്‍േക്ഷ, നാല് ഫ്രീ കില്‍ക്കുകല്ല? മെസി എടുല്‍െത്തല്‍ങ്കിലും ഒല്‍ന്നും ഗോളായില്ല?.
ഫിനിഷില്‍ങ്ങിലെ പോരായ്മകളാണ് അല്ല?ജല്‍ന്‍റീനയ്ല്‍ക്ക് വിനയായത്. മല്ല?സരല്‍ത്തില്ല? പല്‍ന്തടല്‍ക്കല്‍ത്തിലും ഷോല്‍ട്ടുകളിലും ഏറെ മുല്‍ന്നിലുണ്ടായിരുല്‍ന്നത് അല്ല?ജല്‍ന്‍റീനയായിരുല്‍ന്നു. പ്രതിരോധല്‍ത്തിലെ പിഴവുകളും മധ്യനിരയുടെ പോരായ്മയും അല്ല?ജല്‍ന്‍റീനല്‍ക്ക് വിനയായി.

Comments: