ലണ്ടല്‍ന്‍: ലോക മലയാളികല്ല?ല്‍ക്കിടയില്ല? ശ്രല്‍േദ്ധയമായില്‍െക്കാണ്ടിരില്‍ക്കുല്‍ന്ന യുക്മയുടെ ജ്വാല ഇ മാസികയുടെ ഫെബ്രുവരി ലല്‍ക്കം പുറല്‍ത്തിറല്‍ങ്ങി. കഥകളും കവിതകളും മാത്രം ഉല്ല?ല്‍െപ്പടുല്‍ത്തിയില്‍ട്ടുല്ല? പ്രത്യേക പതില്‍പ്പാണ് ജ്വാലയുടെ ഈ ലല്‍ക്കം. മലയാളല്‍ത്തില്ലെക്ള പ്രിയ കവി സല്‍ച്ചിദാനല്‍ന്ദല്ലെക്ള "വാസവദല്‍ത്ത ഉപഗുപ്തനോട്' എല്‍ന്ന കവിത തല്‍െന്ന ഏല്ലഗ്ഗവും വലിയ ഉദാഹരണം. കൂടാതെ ജനപ്രിയ സാഹിത്യകാരല്‍ന്മാരുടെ കഥകളും കവിതകളും കൊണ്ട് സല്‍മ്പുഷ്ടമായ ഈ ലല്‍ക്കല്‍ത്തിന് മുഖ ചിത്രം ആയിരില്‍ക്കുല്‍ന്നത്, യുകെ മലയാളികളുടെ ഇടയില്ല? പ്രസില്‍ദ്ധി നേടിയ "കാല്‍ന്തി' എല്‍ന്ന നാടകല്‍ത്തില്ല? വൈശാലിയെല്‍ന്ന കഥാപാത്രല്‍ത്തിന് ജീവല്‍ന്‍ നല്ല?കിയ അല്‍മ്പിളി കുര്യനാണ്.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യല്‍ത്തില്ല? പുറല്‍ത്തിറല്‍ക്കുല്‍ന്ന "ജ്വാല' ഫേസ്ബുല്‍ക്ക് ഷെയറിംഗ് വഴി കൂടുതല്ല? ജനകീയമാല്‍ക്കണമെല്‍ന്ന് യുക്മ പ്രസിഡല്ലക്ള് ഫ്രാല്‍ന്‍സിസ് മാത്യു കവളല്‍ക്കാല്‍ട്ടില്ല?, യുക്മ സാംസ്കാരികവേദി നേതാല്‍ക്കളായ ഏബ്രഹാം ജോല്ല?ജ്, സി.എ. ജോസഫ്, ജയപ്രകാശ് പണില്‍ക്കല്ല?, തല്‍മ്പി ജോസ് എല്‍ന്നിവല്ല? പ്രവല്ല?ല്‍ത്തകരോടും അഭ്യുദയകാംല്‍ക്ഷികളോടും അഭ്യല്ല?ഥില്‍ച്ചു.
ജ്വാല ഇ മാസികയുടെ ലിങ്ക്
https://issuu.com/jwalaemagazine/docs/february_2016_6e0bdd029b519b

Comments: