Today: 20 Oct 2020 GMT   Tell Your Friend
Advertisements
കോവിഡിനു പിന്നാലെ കാര്‍ മേഖലയ്ക്കു ഭീഷണിയായി നോ~ഡീല്‍ ബ്രെക്സിറ്റ് സാധ്യതയും
Photo #1 - U.K. - Finance - 15920207car

ലണ്ടന്‍: കോവിഡ് പ്രതിസന്ധി യൂറോപ്പിലെയും യുകെയിലെയും കാര്‍ നിര്‍മാണ ~ വിപണന മേഖലയെ കുറച്ചൊന്നുമല്ല ബാധിച്ചത്. ഇതിനു പുറമേ കരാറില്ലാത്ത ബ്രെക്സിറ്റിന് ഒരിക്കല്‍ക്കൂടി സാധ്യത ശക്തമാകുമ്പോള്‍ വാഹന മേഖല ഇരട്ടി ആശങ്കയിലാകുന്നു.

ഇതു ചൂണ്ടിക്കാട്ടി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 വ്യാപാര ഗ്രൂപ്പുകള്‍ യൂറോപ്യന്‍, യുകെ അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. കരാറില്ലാത്ത ബ്രെക്സിറ്റ് ഒഴിവാക്കണമെന്നും, നിശ്ചിത സമയ പരിധിക്കുള്ളില്‍ യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകണമെന്നുമാണ് ഇവരുടെ ആവശ്യം.

ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് മാത്രം ഭാവിയില്‍ സഹകരിച്ചാല്‍ മതിയെന്ന യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തീരുമാനിച്ചാല്‍ മറ്റു പല മേഖലകളും എന്നതു പോലെ വാഹന മേഖലയും വലിയ തിരിച്ചടിയായിരിക്കും നേരിടാന്‍ പോകുന്നതെന്നാണ് വിലയിരുത്തല്‍.
- dated 15 Sep 2020


Comments:
Keywords: U.K. - Finance - 15920207car U.K. - Finance - 15920207car,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us