Today: 23 Sep 2020 GMT   Tell Your Friend
Advertisements
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചു
Photo #1 - U.K. - Otta Nottathil - 13720207journalist

ലണ്ടന്‍: ഇന്ത്യന്‍വംശജനായ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൈലാഷ് ബുദ്വാര്‍ (88) യു.കെ.യില്‍ അന്തരിച്ചു. കോവിഡ്~19 രോഗബാധയാണ് മരണകാരണമെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ബി.സി. വേള്‍ഡ് സര്‍വീസിന്റെ ഹിന്ദിവിഭാഗത്തിന്‍റെ മുന്‍ മേധാവിയാണ് അദ്ദേഹം. ഇന്ത്യന്‍ ജേണലിസ്ററസ് അസോസിയേഷനിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളുമായിരുന്നു.

ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണിലെ മാധ്യമ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റേഡിയോയിലെയും ടെലിവിഷനിലെയും സ്ഥിരം കമന്റേറ്ററായിരുന്ന കൈലേഷ് ഓള്‍ ഇന്ത്യ റേഡിയോ, നാഷണല്‍ റേഡിയോ നെറ്റ്വര്‍ക്ക് ഓഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
- dated 13 Jul 2020


Comments:
Keywords: U.K. - Otta Nottathil - 13720207journalist U.K. - Otta Nottathil - 13720207journalist,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us