Today: 26 Feb 2021 GMT   Tell Your Friend
Advertisements
കശ്മീരില്‍ മനുഷ്യാവകാശ പ്രശ്നമെന്ന് ബ്രിട്ടന്‍ വീണ്ടും
Photo #1 - U.K. - Otta Nottathil - 15120219kashmir

ലണ്ടന്‍: കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ പരിഹാരം വേണമെന്ന് ബ്രിട്ടന്‍ വീണ്ടും. കശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവെ ബ്രിട്ടന്റെ ഫോറീന്‍, കോമ്മണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്‍റ് മിനിസ്ററര്‍ നിഗല്‍ ആഡംസാണ് പരാമര്‍ശം നടത്തിയത്.

കശ്മീര്‍ പ്രശ്നത്തില്‍ ബ്രിട്ടന്‍െറ നയത്തില്‍ മാറ്റമൊന്നുമില്ലായെന്നും കശ്മീര്‍ ഇന്ത്യയുടേതാണെന്ന് ബ്രിട്ടന്‍ ഇന്നും വിശ്വസിക്കുന്നുവെന്നും നിഗല്‍ ആഡംസ് കൂട്ടിച്ചേര്‍ത്തു. കശ്മീരിന് പ്രത്യേക പദവി വിഭാവന ചെയ്തിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ ഭരണകൂടത്തിന്‍െറ നടപടിയും ബ്രിട്ടന്‍െറ പാര്‍ലമെന്‍റില്‍ ചര്‍ച്ചയായി.

കശ്മീരില്‍ തടങ്കലില്‍ വെച്ചിരിക്കുന്ന രാഷ്ട്രീയക്കാരെ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്നും, പ്രദേശത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ബ്രോഡ്ബാന്‍ഡ് നിരോധനങ്ങള്‍ എടുത്തുകളയണമെന്നും ബ്രിട്ടീഷ് എം.പിമാര്‍ ആവശ്യമുന്നയിച്ചു. ബ്രോഡ്ബാന്‍ഡ് നിരോധനങ്ങള്‍ ചെറിയ രീതിയില്‍ അയവ് വരുത്തുന്നുണ്ടെന്ന് അറിയാം, പൂര്‍ണ്ണമായും അവ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
- dated 15 Jan 2021


Comments:
Keywords: U.K. - Otta Nottathil - 15120219kashmir U.K. - Otta Nottathil - 15120219kashmir,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26220215modi
നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാമെന്ന് ബ്രിട്ടീഷ് കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
24220215boris
ഇംഗ്ളണ്ടില്‍ മാര്‍ച്ച് 8 മുതല്‍ അണ്‍ലോക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
16220214england
അപകടസാധ്യതയുള്ള രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് ഇംഗ്ളണ്ടില്‍ ഹോട്ടല്‍ ക്വാറനൈ്റന്‍ നിര്‍ബന്ധം
തുടര്‍ന്നു വായിക്കുക
15220213boris
കോവിഡിനെ നേരിടാന്‍ ജി7 ഉച്ചകോടി വിളിച്ച് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
15220217vaccine
അസ്ട്രസെനക്ക വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു
തുടര്‍ന്നു വായിക്കുക
kent_variant_more_aggressive_mortability
കോവിഡ് 19 കെന്റ് വൈറസ് വേരിയന്‍റ് ലോകത്തെ വിഴുങ്ങിയേക്കും
തുടര്‍ന്നു വായിക്കുക
9220213vaccine
അസ്ട്രസെനക്ക വാക്സിനെ ന്യായീകരിച്ച് ബ്രിട്ടന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us