Today: 14 Nov 2019 GMT   Tell Your Friend
Advertisements
ബ്രെക്സിറ്റ്: ബ്രിട്ടന്‍ വിശദീകരണം നല്‍കണമെന്ന് യൂറോപ്പ്
Photo #1 - U.K. - Otta Nottathil - 201020195brexit

ബ്രസല്‍സ്: പുതിയ ബ്രെക്സിറ്റ് പിന്‍മാറ്റ കരാറിന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പിന്തുണയില്ലാത്ത സാഹചര്യത്തില്‍, ബ്രിട്ടന്‍െറ ബ്രെക്സിറ്റ് പദ്ധതിയെ കുറിച്ച് എത്രയും വേഗം വിശദീകരണം നല്‍കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടു.

ബ്രിട്ടനില്‍ ഉടന്‍ തന്നെ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാലും ബ്രെക്സിറ്റെന്ന കീറാമുട്ടിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയുമില്ല. പകരം ബ്രെക്സിറ്റിനു മേല്‍ രണ്ടാം ഹിതപരിശോധന നടന്നേക്കും.

2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ച ഹിതപരിശോധനയില്‍ ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. 51.9 ശതമാനം പേര്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുകയായിരുന്നു.
- dated 20 Oct 2019


Comments:
Keywords: U.K. - Otta Nottathil - 201020195brexit U.K. - Otta Nottathil - 201020195brexit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131120197hillary
ബ്രിട്ടനിലെ റഷ്യന്‍ ഇടപെടല്‍: റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഹിലരി Recent or Hot News
തുടര്‍ന്നു വായിക്കുക
131120196cyber
സൈബര്‍ ആക്രമണ ആരോപണവുമായി ലേബര്‍ പാര്‍ട്ടി Recent or Hot News
തുടര്‍ന്നു വായിക്കുക
131120195kids
രണ്ടു മക്കളെ കൊല്ലുകയും നാലു പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അര്‍ധ സഹോദരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
121120199vaz
ലൈംഗികാപവാദം: കീത്ത് വാസ് രാഷ്ട്രീയം അവസാനിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
121120192nhs
വിദേശ ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്റ് നിയന്ത്രിച്ച് യുകെ Recent or Hot News
തുടര്‍ന്നു വായിക്കുക
111120191boris
ഇന്ത്യക്കാര്‍ക്കു പ്രതീക്ഷയായി ബോറിസ് ജോണ്‍സന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം
തുടര്‍ന്നു വായിക്കുക
101120196truck
ട്രക്കില്‍ മരിച്ചവരില്‍ പത്തു പേര്‍ കൗമാരം വിടാത്തവര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us