Today: 07 Jul 2020 GMT   Tell Your Friend
Advertisements
എല്ലാവര്‍ക്കും വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ബ്രിട്ടന്റെ പരിഗണനയില്‍
Photo #1 - U.K. - Otta Nottathil - 20320202job

ലണ്ടന്‍: കൊറോണവൈറസ് ബാധയെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി പൂട്ടിയിടുകയും ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കാനുള്ള പദ്ധതി ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിഗണനയില്‍.

ആദായനികുതി സംവിധാനം വിപരീതമാക്കി ഇത് പൊതുജനങ്ങള്‍ക്കുള്ള ധനസഹായമാക്കി മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം എംപിമാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്. തൊഴില്‍നഷ്ടം കാരണം വരുമാനം മുടങ്ങിയവര്‍ക്ക് ആഴ്ചതോറും ധനസഹായം നല്‍കുന്നതിനുള്ള സാധ്യതയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പരിഗണനയിലാണ്.

ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ദശലക്ഷങ്ങളിലേക്ക് ഉയരുമെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. സമ്പദ് വ്യവസ്ഥ ഇരുപതു ശതമാനം വരെ ചുരുങ്ങാനുള്ള സാധ്യതയും മുന്നില്‍ കാണുന്നു. വ്യവസായങ്ങള്‍ക്കായി ര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ച 350 ബില്യന്‍ പൗണ്ടിന്റെ രക്ഷാ പാക്കേജിനു പുറമേയാണ് പുതിയ പദ്ധതികള്‍ പരിഗണിക്കുന്നത്.

ഇതിനിടെ, കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 144 എത്തിയിട്ടുണ്ട്. വ്യാഴാഴ്ച 643 പേര്‍ക്കു കൂടി രോഗം ബാധിച്ചതോടെ വൈകുന്നേരം വരെ രോഗബാധിതരുടെ എണ്ണം 3269 ആണ്.
- dated 19 Mar 2020


Comments:
Keywords: U.K. - Otta Nottathil - 20320202job U.K. - Otta Nottathil - 20320202job,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4720207visa
ഇന്ത്യയില്‍ യുകെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
4720205uk
ഇംഗ്ളണ്ടില്‍ 50 രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് ക്വാറനൈ്റന്‍ ഒഴിവാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1720209easyjet
ഈസിജെറ്റിന്റെ പിരിച്ചുവിടല്‍ പ്രഖ്യാപനത്തിനെതിരേ യൂണിയന്‍
തുടര്‍ന്നു വായിക്കുക
30620208liecester
കൊറോണ വ്യാപനം: ലെസ്റററില്‍ വീണ്ടും കടുത്ത നിയന്ത്രണം
തുടര്‍ന്നു വായിക്കുക
29620203meat
മാംസ സംസ്കരണശാലകള്‍ കൊറോണയുടെ വിളനിലമാകുന്നതെന്തുകൊണ്ട്?
തുടര്‍ന്നു വായിക്കുക
286202010visa
യുഎസില്‍ അടയുന്ന വഴി യുകെയില്‍ തുറക്കുന്നു
തുടര്‍ന്നു വായിക്കുക
28620207traevl
യുകെ വിദേശ യാത്രാ നിയന്ത്രണം പിന്‍വലിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us