ലണ്ടല്ന്: ബ്രില്ട്ടനില്ല? നില്ന്നുല്ല? വിമാനല്ങ്ങല്ല? തടല്ഞ്ഞ് വിവിധ യൂറോപ്യല്ന് രാജ്യല്ങ്ങല്ല?. കൊറോണ ഭീതി വീണ്ടും ശക്തമായ സാഹയചര്യല്ത്തിലാണ് നടപടി. നെതല്ല?ലാല്ന്ഡ്സ്, ബെല്ല?ജിയം എല്ന്നീ രാജ്യല്ങ്ങല്ല? യുകെയില്ല? നില്ന്നുല്ല? വിമാന സല്ല?വീസുകല്ല? നിരോധില്ച്ചു.
കൊറോണ വൈറസില്െന്റ പുതിയ ആഘാതം തടയുല്ന്നതിന് നിരവധി യൂറോപ്യല്ന് രാജ്യല്ങ്ങല്ല? യുകെയില്ല? നില്ന്നുല്ല? വിമാനല്ങ്ങല്ല? നിരോധില്ക്കാല്ന് ആലോചില്ക്കുല്ന്നതായി ബിബിസി ഞായറാഴ്ച റില്േപ്പാല്ല?ല്ട്ട് ചെയ്തു.
ബെല്ല?ജിയം യുകെയില്ല? നില്ന്നുല്ല? ട്രെയിനുകളും നില്ല?ല്ത്തി. ഇത് മുല്ന്കരുതല്ല? നടപടിയാണെല്ന്നും കൂടുതല്ല? നടപടികല്ല? ആവശ്യമുണ്ടെല്ങ്കില്ല? പില്ന്നീട് സ്വീകരില്ക്കുമെല്ന്നും ബെല്ല?ജിയം പ്രധാനമല്്രന്തി അലക്സാണ്ടല്ല? ഡി ക്രൂ പറല്ഞ്ഞു. യുകെയില്ല? നില്ന്നുല്ല? എല്ല?ാ യാത്രാ വിമാനല്ങ്ങല്ല?ല്ക്കും നിരോധനം ജനുവരി 1 വരെ പ്രാബല്യല്ത്തിലുണ്ടാകുമെല്ന്ന് നെതല്ല?ലാല്ന്ഡ്സ് അറിയില്ച്ചു.
ഇംല്ഗ്ളണ്ടിലെ ജനസംഖ്യയുടെ മൂല്ന്നിലൊല്ന്ന് ക്രിസ്മസ് ലോക്ഡൗണിലേല്ക്ക് പ്രവേശില്ച്ചതിനാലാണ് പുതിയ നീല്ക്കല്ങ്ങല്ല? നടല്ന്നത്.

Comments: