Today: 19 Aug 2022 GMT   Tell Your Friend
Advertisements
കോവിഡ് പാര്‍ട്ടി: തെറ്റ് സമ്മതിച്ച് ബോറിസ് ജോണ്‍സണ്‍
Photo #1 - U.K. - Otta Nottathil - 26520225boris
ലണ്ടന്‍: കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സമയത്ത് അതു ലംഘിച്ച് ഡൗണിങ് സ്ട്രീറ്റില്‍ പാര്‍ട്ടികള്‍ നടത്തിയിട്ടുള്ളതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കുറ്റസമ്മതം.

പല പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടികളെന്നും തന്റെ നിരീക്ഷണത്തിലിരിക്കെ നടന്ന എല്ലാറ്റിനും ഉത്തരവാദിത്തമേല്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020~ 21 കാലത്ത് നടന്ന പാര്‍ട്ടികള്‍ സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെയാണ് കുറ്റസമ്മതം. ജോണ്‍സണ്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, പ്രതിപക്ഷം ശക്തമായി മുന്നോട്ടുവെച്ച രാജിയാവശ്യം അദ്ദേഹം തള്ളി. എതിര്‍പ്പ് ശക്തമാകുന്നത് വരുംനാളുകളില്‍ ജോണ്‍സന്റെ നിലനില്‍പ് അപകടത്തിലാക്കുമെന്ന ആശങ്ക ഉയര്‍ത്തുകയാണ്.
- dated 26 May 2022


Comments:
Keywords: U.K. - Otta Nottathil - 26520225boris U.K. - Otta Nottathil - 26520225boris,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us