Today: 23 Sep 2020 GMT   Tell Your Friend
Advertisements
ബ്രിട്ടനിലെ ബസുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുന്നു
Photo #1 - U.K. - Otta Nottathil - 26720202bus

ലണ്ടന്‍: ബ്രിട്ടനിലെ പൊതുഗതാഗതത്തിനുള്ള ബസുകളില്‍ എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കുന്നു. കോവിഡ് വൈറസ് വായുവിലൂടെ പടരുന്നത് തടയാനാണ് യു.കെ സര്‍ക്കാര്‍ വലിയ ചിലവില്‍ പുതിയ പദ്ധതി നടപ്പാക്കുന്നത്.

വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതല്‍ ബസുകളില്‍ ഇത്തരത്തില്‍ എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്. വായുമലിനീകരണം കുറക്കാനുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന എയര്‍ലാബ്സ് എന്ന കമ്പനിയാണ് ബസുകള്‍ക്കുള്ള എയര്‍ ഫില്‍ട്ടറുകളും നിര്‍മിക്കുന്നത്.

മാരകമായ വൈറസുകളും അണുക്കളും ഉള്‍പ്പെടെ വായുവിലുള്ള 95 ശതമാനം കണികാ പദര്‍ഥങ്ങളും എയര്‍ ബബ്ള്‍ (അശൃആൗയയഹ) ഫില്‍ട്ടര്‍ എന്ന് പേരായ ഉപകരണം ഫില്‍ട്ടര്‍ ചെയ്ത് കളയും. ഇതിലൂടെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാവുകയും ചെയ്യും. നിലവില്‍ പ്രദേശികമായി ബസുകളില്‍ ഫില്‍ട്ടറുകള്‍ സ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ ഇത് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
- dated 26 Jul 2020


Comments:
Keywords: U.K. - Otta Nottathil - 26720202bus U.K. - Otta Nottathil - 26720202bus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us