Today: 11 Apr 2021 GMT   Tell Your Friend
Advertisements
ഓക്സ്ഫഡ് വാക്സിന് അനുമതി
Photo #1 - U.K. - Otta Nottathil - 311220205vaccine

ലണ്ടന്‍: ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരും മരുന്ന് നിര്‍മാതാക്കളായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ യുകെയില്‍ ഉപയോഗിക്കാന്‍ അനുമതിയായി.

യുകെയ്ക്ക് മാത്രമല്ല, ഇന്ത്യ അടക്കമുള്ള ഉഷ്ണമേഖലാ രാജ്യങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ് ഈ വാക്സിന് ലഭിച്ചിരിക്കുന്ന അനുമതി. ഫൈസര്‍~ബയോണ്‍ടെക് വാക്സിന്‍ പൂജ്യത്തിനു താഴെ 70 ഡിഗ്രി സെന്റീഗ്രേഡിലാണ് സൂക്ഷിക്കേണ്ടതെങ്കില്‍ ഓക്സ്ഫഡ് വാക്സിന്‍ സാധാരണ റെഫ്രിജറേറ്ററുകളില്‍ സൂക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ മെച്ചം. ഇന്ത്യയില്‍ ആദ്യം ഉപയോഗത്തിന് അനുമതി ലഭിക്കാനിടയുള്ളതും ഈ വാക്സിനാണെന്നാണ് അനുമാനിക്കുന്നത്.

ഏപ്രില്‍ മുതല്‍ പരീക്ഷണം നടത്തുവരുന്ന ഓക്സ്ഫഡ് വാക്സിന് 90 ശതമാനം വരെയാണ് ഫലപ്രാപ്തി അവകാശപ്പെടുന്നത്. എന്നാല്‍, യുകെയില്‍ ആദ്യം അനുമതി ലഭിച്ചത് യുഎസ്~ജര്‍മന്‍ സംരംഭമായ ഫൈസര്‍~ബയോണ്‍ടെക് വാക്സിനായിരുന്നു.
- dated 30 Dec 2020


Comments:
Keywords: U.K. - Otta Nottathil - 311220205vaccine U.K. - Otta Nottathil - 311220205vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us