Today: 28 Mar 2020 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധ; യാത്രക്കാര്‍ ഭീതിയിലായി
Photo #1 - U.K. - Otta Nottathil - 7320208ba
ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേസിന്റെ ബാഗേജ് ഹാന്‍ഡ്ലിങ് വിഭാഗത്തിലെ രണ്ടു ജീവനക്കാര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഇവര്‍ വഴി യാത്രക്കാരുടെ ലഗേജിലേക്കും അതുവഴി യാത്രക്കാരിലേക്കും വൈറസ് പടര്‍ന്നിരിക്കാമെന്നാണ് സംശയമുയര്‍ന്നത്.

യുകെയില്‍ ആകെ ഇതിനകം 163 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേര്‍ മരിച്ചു. എണ്‍പതുകളില്‍ പ്രായമുള്ള, നേരത്തെ തന്നെ മാരക രോഗമുള്ളയാളാണ് ഒടുവില്‍ മരിച്ചത്. എഴുപതുകളില്‍ പ്രായമുള്ള, മറ്റ് അസുഖങ്ങളുമുണ്ടായിരുന്ന ആളാണ് നേരത്തെ മരിച്ചത്.

മാസങ്ങളോളം നീളുന്ന തടസം പല കാര്യങ്ങളും ഉണ്ടാകാന്‍ ഈ വൈറസ് ബാധ കാരണമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി.
- dated 07 Mar 2020


Comments:
Keywords: U.K. - Otta Nottathil - 7320208ba U.K. - Otta Nottathil - 7320208ba,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28320207priti
അതിര്‍ത്തി അടയ്ക്കില്ല: പ്രീതി പട്ടേലിന്റെ നിര്‍ദേശം തള്ളി ബ്രിട്ടീഷ് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27320205britain
ബ്രിട്ടനില്‍ നിയന്ത്രണം ഉറപ്പാക്കാന്‍ ചെക്ക് പോയിന്റുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
26320207rate
മരണനിരക്ക് കുറഞ്ഞു; യുകെയ്ക്ക് ആശ്വസിക്കാമോ? Recent or Hot News
കോവിഡ് സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരന്റെ ആരോഗ്യനില തൃപ്തികരം തുടര്‍ന്നു വായിക്കുക
25320205corona
കൊറോണവൈറസ് ജനുവരിയില്‍ തന്നെ യുകെയില്‍ എത്തിയിരിക്കാമെന്ന് ഓക്സ്ഫഡ് ഗവേഷകര്‍ Recent or Hot News
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാതെ റഷ്യ
തുടര്‍ന്നു വായിക്കുക
24320201boris
ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
23320201britain
എവിടെ നോക്കിയാലും തിരക്കോടു തിരക്ക്; ഇതാണു ബ്രിട്ടീഷുകാരുടെ ലോക്ക്ഡൗണ്‍!
തുടര്‍ന്നു വായിക്കുക
21320201lockdown
ഒറ്റ ദിവസം മരിച്ചത് 40 പേര്‍; ബ്രിട്ടനില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us