Today: 24 Sep 2020 GMT   Tell Your Friend
Advertisements
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രാതിനിധ്യം വര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ സമൂഹം
Photo #1 - U.K. - Otta Nottathil - 91220198election
ലണ്ടന്‍: 2017ലെ തെരഞ്ഞെടുപ്പില്‍ 12 ഇന്ത്യന്‍ വംശജരാണ് ബ്രിട്ടീഷ് പാര്‍ലമന്‍െറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇവരുടെ അംഗബലം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം.

ആദ്യ സിഖ് വനിത എം.പി പ്രീത് കൗര്‍ ഗില്ലും ആദ്യമായി തലപ്പാവു ധരിച്ച തന്‍മന്‍ജീത് സിങ് ധേശിയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലെത്തിയവരാണ്. ലേബര്‍ പാര്‍ട്ടിയുടെ നവേന്ദ്രു മിശ്രയും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഗോവയില്‍നിന്നുള്ള ക്ളെയ്ര്‍ കൗടിന്യോയും ഗഗന്‍ മഹീന്ദ്രയുമാണ് അവരില്‍ പ്രധാനികള്‍.

കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ഇന്ത്യന്‍ എം.പിമാരായ പ്രീതി പട്ടേല്‍, അലോക് ശര്‍മ, റിഷി സുനക്, ശൈലേഷ് വര്‍മ, സുവല്ല ബ്രാവര്‍മാന്‍ എന്നിവര്‍ക്ക് സ്ഥാനം നിലനിര്‍ത്താനുള്ള പോരാട്ടമാണ്. ഇവരെ കൂടാതെ സജ്ജയ് സെന്‍, അകാല്‍ സിന്ധു, നരീന്ദര്‍ സിങ് ശേഖൂണ്‍, അഞ്ജന പട്ടേല്‍, സീന ഷാ, പാം ഗോസല്‍, ബൂപെന്‍ ദേവ് ജീത് ബെയിന്‍സ്, കന്‍വാള്‍ ടൂര്‍ ഗിര്‍, ഗുര്‍ജിത് കൗര്‍ ബെയിന്‍സ്, പവിതാന്‍ കൗര്‍ മാന്‍, കുല്‍ദീപ് സഹോട, രഞ്ജീവ് വാലിയ എന്നിവരും മത്സരിക്കുന്നുണ്ട്.
- dated 09 Dec 2019


Comments:
Keywords: U.K. - Otta Nottathil - 91220198election U.K. - Otta Nottathil - 91220198election,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
24920205covid
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ യുകെ ജര്‍മനിയെക്കാള്‍ പിന്നിലാകുന്നത് എന്തുകൊണ്ട്? Recent or Hot News
തുടര്‍ന്നു വായിക്കുക
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം?
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us