Today: 23 Sep 2020 GMT   Tell Your Friend
Advertisements
യുകെ വിസ നടപടിക്രമങ്ങള്‍ വൈകുന്നത് കുടിയേറ്റക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വേദനാജനകമാകുന്നു
Photo #1 - U.K. - Otta Nottathil - 9820208visa

ലണ്ടന്‍: യുകെയിലെ വിസ നടപടിക്രമങ്ങളില്‍ വരുന്ന അനിശ്ചതമായ കാലതാമസം രാജ്യത്ത് റെസിഡന്‍സ് പെര്‍മിറ്റ് ഉള്ളവര്‍ക്കും ബന്ധുക്കള്‍ക്കും വലിയ തോതില്‍ ബുദ്ധിമുണ്ടാക്കുന്നു.

ബന്ധുക്കളുടെ മരണാനന്തര ചടങ്ങുകളില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ചിലര്‍ നേരിട്ടത്. വിസ കാലതാമസം കാരണം ജോലിക്ക് ചേരാന്‍ വൈകി ബുദ്ധിമുട്ടിലായവരുമുണ്ട്. വിസ, ഇമിഗ്രേഷന്‍ നടപടിക്രമങ്ങളില്‍ പലതും സ്വകാര്യ മേഖലയിലേക്കു മാറ്റിയതും ഈ പശ്ചാത്തലത്തില്‍ വ്യാപകമായി വിമര്‍ശിക്കപ്പെടുന്നു.

വിദേശത്തുള്ള ആളുകള്‍ യുകെ വിസ അപേക്ഷയുടെ ഭാഗമായി വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. രാജ്യത്തുടനീളമുള്ള യുകെ വിസ സെന്ററുകളില്‍ ബയോമെട്രിക് സമര്‍പ്പണങ്ങള്‍ നടക്കുന്നു. ഇവ പ്രവര്‍ത്തിപ്പിക്കുന്നത് ഫ്രഞ്ച് കമ്പനിയായ സോപ്ര സ്റെററിയയാണ്. ഇവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസമാണ് വിസ വൈകാന്‍ കാരണമെന്നാണ് ആരോപണം.
- dated 09 Aug 2020


Comments:
Keywords: U.K. - Otta Nottathil - 9820208visa U.K. - Otta Nottathil - 9820208visa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920204boris
രാജ്യം ആപത്കരമായ വഴിത്തിരിവില്‍: ബോറിസ് ജോണ്‍സണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
23920205restrictions
യുകെയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21920205covid
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കൂടുതല്‍ കര്‍ക്കശമാക്കും: ഹാന്‍കോക്ക് Recent or Hot News
സെല്‍ഫ് ഐസൊലേഷന്‍ ലംഘിച്ചാല്‍ ഇനി 10,000 പൗണ്ട് പിഴ തുടര്‍ന്നു വായിക്കുക
20920206covid
കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
19920201brexit
ബ്രിട്ടീഷ് പാസ്പോര്‍ട്ടുള്ള ഇന്ത്യക്കാര്‍ ജനുവരി ഒന്നിനു ശേഷം എന്തു ചെയ്യണം? Recent or Hot News
തുടര്‍ന്നു വായിക്കുക
oommen_chandy_50_yrs_member_kerala_assembly
ഉമ്മന്‍ ചാണ്ടി ഒരു തുറന്ന പുസ്തകം. ....കാരൂര്‍ സോമന്‍
തുടര്‍ന്നു വായിക്കുക
17920208li
ചൈനയ്ക്കെതിരേ ആരോപണം ഉന്നയിച്ച ഗവേഷകയുടെ ട്വിറ്റര്‍ അക്കൗണ്ട് നീക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us