അനിത മുഖി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ മെഡിക്കല്‍ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു അവര്‍. എഡ്ഗ്വേര്‍ ഏരിയയിലെ ബ്രന്റ് ഓക് ബ്രോഡ്വേ ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കഴുത്തിലും നെഞ്ചിലും കുത്തേറ്റു. ഡിബല്ല എന്നയാളാണ് ആക്രമിച്ചതെന്ന് പോലീസ്.

Comments: