Today: 07 Jun 2023 GMT   Tell Your Friend
Advertisements
യുഎന്‍ അംബാസഡര്‍ സ്ഥാനം ആഞ്ജലീന ഒഴിഞ്ഞു
Photo #1 - America - Cinema - 191220223angelina
ന്യൂയോര്‍ക്: പ്രശസ്ത ഹോളിവുഡ് നടിയും സംവിധായികയുമായ ആഞ്ജലീന ജോളി ഐക്യരാഷ്ട്രസഭാ അഭയാര്‍ഥി ഏജന്‍സി അംബാസഡര്‍ പദവിയില്‍നിന്ന് രാജിവച്ചു.

ഇരുപതു വര്‍ഷമായി ഈ സ്ഥാനത്തു തുടരുകയായിരുന്നു അവര്‍. ഇന്‍സ്ററഗ്രാമിലൂടെയാണ് ഒഴിയുന്നതായി ലോകത്തെ അറിയിച്ചത്. അതേസമയം, അഭയാര്‍ഥികള്‍ക്കായുള്ള പ്രവര്‍ത്തനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

യുക്രെയ്നിലെയും യമനിലെയും ബുര്‍കിന ഫാസോയിലെയും അടക്കം അഭയാര്‍ഥി ക്യാമ്പുകളില്‍ നേരിട്ടെത്തി ആശ്വാസംപകര്‍ന്ന ആഞ്ജലീന അറുപതിലേറെ ദൗത്യത്തില്‍ പങ്കാളിയായിട്ടുണ്ട്.
- dated 19 Dec 2022


Comments:
Keywords: America - Cinema - 191220223angelina America - Cinema - 191220223angelina,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us