Today: 15 Dec 2019 GMT   Tell Your Friend
Advertisements
പി. ജോണ്‍ മാത്യു നിര്യാതനായി
Photo #1 - America - Condolence - obituary_p_john_mathew
ഹൂസ്ററണ്‍: റാന്നി പാലനില്‍ക്കുന്നതില്‍ പരേതനായ പി.വി. ജോണിയുടെയും സാറാമ്മ ജോണിയുടെയും മകന്‍ പി. ജോണ്‍ മാത്യു (രാജു ~60) നിര്യാതനായി.

സംസ്കാരം ഫെബ്രുവരി 22നു (തിങ്കള്‍) 12.30 ന് ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ റാന്നി നസ്രത്ത് മാര്‍ത്തോമാ ദേവാലയത്തില്‍.

ഭാര്യ: ലീലാമ്മ മാത്യു റാന്നി കളബാല തൈയില്‍ കുടുംബാംഗം.

മക്കള്‍: ഡോ. ലിജു സൂസന്‍ മാത്യു (അജ്മാന്‍, യുഎഇ), ഡോ. ലീന മാത്യു (എല്‍പാസൊ, ടെക്സസ്), ലിറോയ് മാത്യു (ഫ്ളോറിഡ). മരുമകന്‍: ഡോ. അനൂപ് മാത്യു (അജ്മാന്‍). കൊച്ചുമകള്‍: അര്‍പ്പിത.

വിവരങ്ങള്‍ക്ക്: റെജി പൂവത്തൂര്‍ 919447207292.
- dated 25 Feb 2016


Comments:
Keywords: America - Condolence - obituary_p_john_mathew America - Condolence - obituary_p_john_mathew,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us