Today: 19 Aug 2022 GMT   Tell Your Friend
Advertisements
മൈക്രോസോഫ്റ്റില്‍ ശമ്പളം ഇരട്ടിയാക്കുന്നു
Photo #1 - America - Finance - 18520221microsoft
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ തീരുമാനിച്ചെന്ന് സിഇഒ സത്യ നാദെല്ല. ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് തടയുകയാണ് ലക്ഷ്യം.

അതേസമയം, മാനേജര്‍മാര്‍, വൈസ് പ്രസിഡന്റുമാര്‍ മറ്റ് ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് ഈ തോതില്‍ വര്‍ധനയില്ല. അവരുടെ ശമ്പളം 25 ശതമാനത്തോളമാണ് ഉയരുക. കരിയറിന്റെ ആരംഭ~മധ്യ ഘട്ടങ്ങളിലുള്ളവര്‍ക്കാണ് ശമ്പള വര്‍ധനവിന്റെ പ്രയോജനം കൂടുതലായി ലഭിക്കുക.

വന്‍കിട ആഗോള കമ്പനികളില്‍നിന്ന് വലിയതോതില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആമസോണും ജനുവരിയില്‍ ഗൂഗിളും ജീവനക്കാരുടെ ശമ്പളം ഏകദേശം ഇരട്ടിയാക്കിയിരുന്നു.
- dated 18 May 2022


Comments:
Keywords: America - Finance - 18520221microsoft America - Finance - 18520221microsoft,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us