Today: 05 Dec 2020 GMT   Tell Your Friend
Advertisements
നോവാക്സ് പരീക്ഷണം നീട്ടി
Photo #1 - America - Otta Nottathil - 291020205novax

വാഷിങ്ടണ്‍: നോവാക്സ് കമ്പനി വികസിപ്പിച്ച കോവിഡ് വാക്സിന്റെ യു.എസിലെ അവസാനഘട്ടപരീക്ഷണം ഒരുമാസത്തേക്ക് നീട്ടി. നവംബര്‍ അവസാനത്തോടെയായിരിക്കും തുടങ്ങുക.

വാക്സിന്‍ നിര്‍മാണത്തിന് കൂടുതല്‍ സമയമെടുക്കുന്നതാണ് കാരണം. ബ്രിട്ടനില്‍ നടത്തുന്ന മൂന്നാംഘട്ട പരീക്ഷണഫലം 2021~ന്റെ തുടക്കത്തോടെ കിട്ടുമെന്നും കമ്പനി അറിയിച്ചു. വാക്സിന്റെ രണ്ടാംഘട്ടഫലം വെള്ളിയാഴ്ചയോടെ പുറത്തുവരും.

അതേസമയം, പരീക്ഷണത്തില്‍ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന മോഡേണ വാക്സിന്റെ തത്സമയ അവലോകനം ചൊവ്വാഴ്ച ബ്രിട്ടനില്‍ തുടങ്ങി.
- dated 29 Oct 2020


Comments:
Keywords: America - Otta Nottathil - 291020205novax America - Otta Nottathil - 291020205novax,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
51220206vaccine
മൊഡേണ വാക്സിന്റെ ശേഷി മൂന്നു മാസത്തേക്കു മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
51220203geetanjali
ലോകത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോഹിച്ച് ഗീതാഞ്ജലി റാവു Recent or Hot News
ടൈം കിഡ് ഓഫ് ദ ഇയര്‍
തുടര്‍ന്നു വായിക്കുക
412202010us
യുഎസില്‍ റെക്കോഡുകള്‍ ഭേദിച്ച് കോവിഡ് ബാധ Recent or Hot News
തുടര്‍ന്നു വായിക്കുക
lawyer_neera_tanden
ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ നീരാ റ്റണ്ടന്‍ മാനേജ്മെന്‍റ് ബജറ്റ് ഓഫിസ് തലപ്പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
നമ്മുടെ യുദ്ധം പരസ്പരമല്ല, വൈറസിനോട്: ബൈഡന്‍
തുടര്‍ന്നു വായിക്കുക
241120201biden
ഒടുവില്‍ ബൈഡന്റെ വിജയം ഔദ്യോഗികമാകുന്നു
തുടര്‍ന്നു വായിക്കുക
231120202vaccine
യുഎസില്‍ ഡിസംബര്‍ ആദ്യം മുതല്‍ വാക്സിന്‍ വിതരണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us