Today: 06 Jun 2020 GMT   Tell Your Friend
Advertisements
സ്വീഡനില്‍ വോള്‍വോ 1300 പേരെ പിരിച്ചുവിടും
Photo #1 - Europe - Finance - 30420201volvo

സ്റേറാക്ക്ഹോം: ലോക്ക്ഡൗണ്‍ കാലഘട്ടത്തെത്തുടര്‍ന്നുള്ള പുനഃസംഘടനയുടെ ഭാഗമായി വോള്‍വോ സ്വീഡനില്‍ 1300 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. പുനഃസംഘടന നേരത്തെ തീരുമാനിച്ചതായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാരണം കൂടുതല്‍ കഠിനമാക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു എന്ന് വോള്‍വോയുടെ ചൈനീസ് ഉടമസ്ഥര്‍ അറിയിച്ചു.

സ്ഥിരം ജീവനക്കാരെ കൂടാതെ കണ്‍സള്‍ട്ടന്റുകളുടെയും എണ്ണം കുറയ്ക്കുന്നത് പരിഗണനയിലാണ്. നിലവില്‍ സ്വീഡനില്‍ മാത്രം 25,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമാണ് വോള്‍വോ. കമ്പനിയുടെ ഉത്പാദനത്തെ ബാധിക്കാത്ത തരത്തിലുള്ള നടപടികള്‍ മാത്രമേ സ്വീകരിക്കൂ എന്ന് അധികൃതര്‍. ഇക്കാര്യത്തില്‍ അടുത്ത മാസം യൂണിയനുകളുമായി ചര്‍ച്ച നടത്താനും ധാരണയായിട്ടുണ്ട്.

ലോക്ക്ഡൗണ്‍ അനന്തര കാലഘട്ടത്തില്‍ ഇലക്ട്രിക് കാര്‍ മേഖലയിലായിരിക്കും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.
- dated 30 Apr 2020


Comments:
Keywords: Europe - Finance - 30420201volvo Europe - Finance - 30420201volvo,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620203ecb
സാമ്പത്തിക ഉത്തേജനത്തിന് പുതിയ നടപടികളുമായി ഇസിബി Recent or Hot News
തുടര്‍ന്നു വായിക്കുക
31520203italy
ഇറ്റലിക്കു മുന്നില്‍ ലോകയുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
27520201car
ഫ്രഞ്ച് കാര്‍ നിര്‍മാണ മേഖലയ്ക്ക് എട്ടു ബില്യന്‍ യൂറോയുടെ രക്ഷാ പാക്കേജ്
തുടര്‍ന്നു വായിക്കുക
13520204brussels
ബ്രസല്‍സ് എയര്‍ലൈന്‍സ് 25% ജീവനക്കാരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
5520203swiss
സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കാനുള്ള മാര്‍ഗങ്ങളെച്ചൊല്ലി സ്വിറ്റ്സര്‍ലന്‍ഡില്‍ അഭിപ്രായവ്യത്യാസം
തുടര്‍ന്നു വായിക്കുക
30420203eu
നികുതി വെട്ടിപ്പുകാര്‍ക്ക് രക്ഷാ പാക്കേജ് നല്‍കരുതെന്ന് യൂറോപ്യന്‍ യൂണിയനില്‍ ആവശ്യം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us