Today: 14 Apr 2021 GMT   Tell Your Friend
Advertisements
ചന്ദ്രനിലേക്ക് പേടകം അയയ്ക്കാന്‍ തുര്‍ക്കി
Photo #1 - Europe - Otta Nottathil - 11220217turkey

അങ്കാറ: 2023ല്‍ തുര്‍ക്കി ചന്ദ്രനിലേക്ക് പേടകമയക്കുമെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. നാഷനല്‍ സ്പേസ് പ്രോഗ്രാമിന്‍െറ ഭാഗമായാണ് പദ്ധതി. തുര്‍ക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് റോക്കറ്റ് ഉപയോഗിച്ചായിരിക്കും ആദ്യ ലാന്‍ഡിങ്. 2023 അവസാനത്തോടെ അന്താരാഷ്ട്ര സഹകരണത്തോടെയായിരിക്കും ചന്ദ്രന്‍െറ ഭ്രമണപഥത്തിലെത്തിക്കുക എന്നും ഉര്‍ദുഗാന്‍ വിശദീകരിച്ചു.

ആരുമായാണ് അന്താരാഷ്ട്ര സഹകരണമുണ്ടാവുക എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞമാസം ഉര്‍ദുഗാന്‍ ടെസ്ല സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്കുമായി സംസാരിച്ചിരുന്നു. സ്പേസ് ടെക്നോളജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ സഹകരണമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന അജന്‍ഡ.
- dated 11 Feb 2021


Comments:
Keywords: Europe - Otta Nottathil - 11220217turkey Europe - Otta Nottathil - 11220217turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kaviyarang_drama_theyetro_indiayano
റോമില്‍ കവിയരങ്ങും മനോധര്‍മ നാടകവും നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us