Today: 23 Sep 2020 GMT   Tell Your Friend
Advertisements
ലബനനു സാന്ത്വനവുമായി മാക്രോണ്‍ എത്തി
Photo #1 - Europe - Otta Nottathil - 7820201macron
ലബനന്‍: ബെയ്റൂത്തിലെ സ്ഫോടനത്തിന്റെ നടുക്കം വിട്ടുമാറാത്ത ലബനന് സാന്ത്വനവുമായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുല്‍ മക്രോണ്‍ നേരിട്ടെത്തി.

പുതിയ പരിഷ്കാരങ്ങള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയില്‍ പെട്ടുകിടക്കുന്ന രാഷ്ട്രത്തിന് ഒരിക്കലും കരകയറാനാകില്ലെന്നും മക്രോണ്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് "ലബനന്‍ ഒറ്റയ്ക്കല്ല' എന്നദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബയ്റുത്തിലെ തുറമുഖത്ത് 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് സൂക്ഷിച്ചിരുന്നത്. ഇത് ഏതാണ്ട് 1155 ടണ്‍ ൈ്രട നൈട്രോ ടുളുവിന് (ടി.എന്‍.ടി.) സമമാണ്. ഇത്രയുംഅളവില്‍ ടി.എന്‍.ടി. പൊട്ടിത്തെറിച്ചാല്‍ 800 അടി ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും തകരും. 1.25 മൈല്‍ പ്രദേശത്തോ അതിനപ്പുറമോ ഉള്ള ചില്ലുകളും തകരും.

ഇത് വിമാനത്തില്‍നിന്നും വര്‍ഷിക്കുന്ന ബോംബുകളെക്കാളും പല മടങ്ങ് ശക്തമാണ്. 2017~ല്‍ അഫ്ഗാനിസ്താനില്‍ ഇസ്ലാമിക് സ്റേററ്റിനുനേരെ ഉപയോഗിച്ച "മദര്‍ ഓഫ് ഓള്‍ ബോംബ്സ്' എന്നറിയപ്പെടുന്ന ജെ.ബി.യു.~43 ബി, 9.35 ടണ്‍ ടി.എന്‍.ടി.ക്ക് തുല്യമാണെന്നാണ് യു.എസ്. ആര്‍മി ഡിഫന്‍സ് അമ്യുണിഷന്‍ സെന്റര്‍ നല്‍കുന്ന വിവരം.
- dated 07 Aug 2020


Comments:
Keywords: Europe - Otta Nottathil - 7820201macron Europe - Otta Nottathil - 7820201macron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920208turkey
യുഎന്നില്‍ കശ്മീര്‍ വിഷയവുമായി തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
23920207covid
കോവിഡ് കൂടുതല്‍ വ്യാപിക്കുന്നു, മരണനിരക്ക് കുറയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
23920202swiss
സ്വിറ്റ്സര്‍ലന്‍ഡില്‍ വിദേശ പൗരന്‍മാര്‍ ജനസംഖ്യയുടെ 25% Recent or Hot News
തുടര്‍ന്നു വായിക്കുക
23920203eu
ഗാര്‍ഡിന് കോവിഡ്, യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920203covid
മൂന്നു കോടിയും കടന്ന് കോവിഡ് രോഗികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
Ireland_nursing_board_election_shalbin_rajimol
അയര്‍ലന്‍ഡ് നഴ്സിംഗ് ബോര്‍ഡ് ഇലക്ഷന്‍: രാജിമോള്‍ മനോജ്, ഷാല്‍ബിന്‍ ജോസഫ് എന്നിവര്‍ രംഗത്ത്
തുടര്‍ന്നു വായിക്കുക
20920202basmati
ബസ്മതി അരിക്ക് ജിഐ ടാഗ് ആവശ്യപ്പെട്ട് ഇന്ത്യ യൂറോപ്യന്‍ യൂണിയനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us