Today: 07 Jun 2020 GMT   Tell Your Friend
Advertisements
ജര്‍മന്‍ ടൗണുകള്‍ ലോക്ക്ഡൗണ്‍ പുനസ്ഥാപിക്കുന്നു
Photo #1 - Germany - Otta Nottathil - 10520201slaughter

ബര്‍ലിന്‍: ജര്‍മനിയിലെ വിവിധ പട്ടണങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ചില ഇളവുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. മേയ് 11 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ കൊറോണവൈറസ് ബാധയുടെ പുതിയ പ്രഭവകേന്ദ്രങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് നടപടി.

രാജ്യത്തെ ഏറ്റവും ജനസംഖ്യയേറിയ സ്റേററ്റായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെ കോസ്ഫെല്‍ഡ് ജില്ലയിലുള്ള ഒരു അറവ് ശാലയിലെ 150 തൊഴിലാളികള്‍ക്ക് ഒറ്റയടിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

മേയ് 11ന് ഇവിടെ ഇളവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും, ഏതാനും ദിവസം കൂടി നിയന്ത്രണങ്ങള്‍ പഴയതു പോലെ തുടരുമെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. അതേസമയം, സ്കൂളുകളും ഡേ കെയര്‍ സെന്ററുകളും ഘട്ടം ഘട്ടമായി തുറക്കാനുള്ള തീരുമാനവുമായി ഭരണകൂടം മുന്നോട്ടുപോകും.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്ന കാര്യത്തില്‍ പതിനാറ് സ്റേററ്റുകള്‍ക്കും സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്.

നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയെ കൂടാതെ ഷെല്‍സ്വിഗ്~ഹോള്‍സ്റ്റീനിലും അറവ് ശാലയിലെ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടു സ്റ്റേറ്റുകളിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ടെസ്ററ് നടത്താനും തീരുമാനമായി.
- dated 10 May 2020


Comments:
Keywords: Germany - Otta Nottathil - 10520201slaughter Germany - Otta Nottathil - 10520201slaughter,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620202beach
ജര്‍മന്‍ ബീച്ച് ഹോട്ടലില്‍ അമിത വണ്ണമുള്ളവര്‍ക്ക് നിരോധനം Recent or Hot News
തുടര്‍ന്നു വായിക്കുക
6620207brueckner
കുട്ടികളുടെ തിരോധാനം: പ്രതിയെ തേടി ജര്‍മന്‍ പ്രോസിക്യൂഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
6620205racism
സമത്വത്തിന്റെ മഹത്തായ ദിനമെന്ന് ട്രംപ്: യുഎസില്‍ പ്രതിഷേധം കനക്കുന്നു Recent or Hot News
ലോകമെങ്ങും പ്രകടനങ്ങള്‍
തുടര്‍ന്നു വായിക്കുക
malaliz
ലോക്ഡൗണില്‍പ്പെട്ട മലയാളികള്‍ നാട്ടിലേക്ക് പറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us