Today: 05 Jun 2020 GMT   Tell Your Friend
Advertisements
വൈറസിനെതിരായ പോരാട്ടത്തിന്റെ മുന്നണിയില്‍ ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും
Photo #1 - Germany - Otta Nottathil - 5420204students

ബര്‍ലിന്‍: ജര്‍മനിയിലെ ആയിരക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ സ്വയം മുന്നോട്ടു വന്നിരിക്കുന്നത്. ജീവനക്കാരുടെ ക്ഷാമത്താല്‍ കഷ്ടപ്പെടുന്ന ആശുപത്രികള്‍ക്ക് അവരുടെ സേവനം വലിയ അനുഗ്രഹവുമാകുന്നു.

വിദേശരാജ്യങ്ങളില്‍ പഠിച്ചിരുന്നവരും തിരിച്ചെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്നു. പരിശോധിക്കപ്പെടുന്ന രോഗികളുടെ ലക്ഷണങ്ങള്‍ രേഖപ്പെടുത്തുക, അവരുമായി ബന്ധമുണ്ടായിരുന്നവരെ കണ്ടെത്തി സാമ്പിളുകള്‍ ശേഖരിക്കുക തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്യുന്നത്.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഒരുപോലെ മെഡിക്കല്‍ സ്ററുഡന്റ്സുമായി ജോലിഭാരം പങ്കുവയ്ക്കാന്‍ സാധിക്കുന്നു.
- dated 05 Apr 2020


Comments:
Keywords: Germany - Otta Nottathil - 5420204students Germany - Otta Nottathil - 5420204students,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5620205floyd
ഫ്ളോയ്ഡിന്റെ കൊലപാതകം വംശീയം: അപലപിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
5620204package
ജര്‍മന്‍ ഉത്തേജക പാക്കേജ് കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് നേരിട്ട പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
5620201merkel
അഞ്ചാമൂഴത്തിനില്ലെന്ന് ആവര്‍ത്തിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us