Today: 27 Jul 2024 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ കത്തിയാക്രമണ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ
Photo #1 - Germany - Otta Nottathil - life_long_imprisionment_messer_attack_germany
ബര്‍ലിന്‍:ജര്‍മ്മനിയിലെ തീവണ്ടിയില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2023~ല്‍ ട്രെയിനില്‍ കത്തികൊണ്ട് ആളുകളെ ആക്രമിക്കുകയും രണ്ടുപേരെ കൊല്ലുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ജര്‍മ്മന്‍ നിയമത്തിലെ ഏറ്റവും കഠിനമായ ശിക്ഷയാണ് 34 കാരനായ പ്രതിയ്ക്ക് നല്‍കിയിരിക്കുന്നത്. ഇറ്റ്സെഹോയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. മാനസിക പരിചരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി കനിഞ്ഞില്ല.

വടക്കന്‍ ജര്‍മ്മനിയിലെ ബ്രോക്സ്റെറഡിലാണ് സംഭവം നടന്നത്. കഴിഞ്ഞ ജനുവരിയില്‍ വടക്കന്‍ ജര്‍മ്മനിയില്‍ ലോക്കല്‍ ട്രെയിനില്‍ വെച്ച് രണ്ട് പേരെ കൊല്ലുകയും നിരവധി പേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തതിന്ആണ് ഇറ്റ്സെഹോയിലെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
- dated 17 May 2024


Comments:
Keywords: Germany - Otta Nottathil - life_long_imprisionment_messer_attack_germany Germany - Otta Nottathil - life_long_imprisionment_messer_attack_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us