Today: 08 Dec 2024 GMT   Tell Your Friend
Advertisements
മ്യൂണിക്കില്‍ മലയാളി വോളിബോള്‍ ടൂര്‍ണ്ണമെന്റ് നവം. 9 ന്
Photo #1 - Germany - Otta Nottathil - volley_ball_tournament_munich_nov_9
മ്യൂണിക് : മ്യൂണിക് സ്ൈ്രടക്കേഴ്സ് മലയാളി വോളിബോള്‍ ക്ളബ് ഒരു മലയാളി യൂറോപ്പ് വോളീബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9 ന് ശനിയാഴ്ച മ്യൂണിക്കിലെ ടൗഫ്കിര്‍ഷനില്‍( Taufkirchen ) നടക്കും.

മ്യൂണിക്കില്‍ നിന്നുള്ള ടീമുകളെ കൂടാതെ യൂറോപ്പിലെ പ്രമുഖ ടീമുകള്‍ക്കു പുറമെ ടൂര്‍ണ്ണമെന്റില്‍ സൂറിച്ച്, വിയന്ന, ഫ്രാങ്ക്ഫര്‍ട്ട്, കൊളോണ്‍, ബാസല്‍, ബോഹും എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള ടീമുകളും പങ്കെടുക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഗ്രൂപ്പ് മത്സരങ്ങള്‍ വൈകുന്നേരം 6.30 മണിക്ക് നടക്കുന്ന ഫൈനല്‍ മത്സരത്തോടെ അവസാനിക്കും.

കഴിഞ്ഞ വര്‍ഷങ്ങളില്‍ യൂറോപ്പിലെ മറ്റു പല നഗരങ്ങളിലും നടന്ന ഈ ടൂര്‍ണമെന്റ് ഇപ്രാവശ്യം മ്യൂണിക്കില്‍ നടക്കുമ്പോള്‍ ജര്‍മനിയിലെ മലയാളികളുടെ സാന്നിധ്യം ഏറെയുണ്ടാവും. പ്രവേശനം സൗജന്യമാണ്. കേരള ഫുഡ് സ്ററാളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ടൂര്‍ണമെന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
- dated 07 Nov 2024


Comments:
Keywords: Germany - Otta Nottathil - volley_ball_tournament_munich_nov_9 Germany - Otta Nottathil - volley_ball_tournament_munich_nov_9,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
passport_strength_uae_germany
ശക്തമായ പാസ്പോര്‍ട്ടുകളില്‍ യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്ന് യുഎഇ മുന്നില്‍, ജര്‍മനി മൂന്നാമത് Recent or Hot News
തുടര്‍ന്നു വായിക്കുക
paracetamol_side_effect
പാരസെറ്റമോള്‍ മരുന്നിന് പുതിയ പാര്‍ശ്വഫലങ്ങള്‍ ആശങ്കകള്‍ സൃഷ്ടിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
ക്രിസ്മസ് ആല്‍ബം "അതിപൂജിതമാം ക്രിസ്മസ് " ഡിസംബര്‍ എട്ടിന് റിലീസ് ചെയ്യും Recent or Hot News
തുടര്‍ന്നു വായിക്കുക
ജോസ് കുമ്പിളുവേലിയെ കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഇടവക ആദരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
health_worker_shot_dead_germany_hessen
ജര്‍മ്മനിയല്‍ ആശുപത്രി ജീവനക്കാരി ക്രോസ് വില്ലുകൊണ്ട് വെടിയേറ്റ് മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chocolate_x_mas_germany
ചോക്കളേറ്റില്ലെങ്കില്‍ ജര്‍മനിയില്‍ എന്തു ക്രിസ്മസ്
തുടര്‍ന്നു വായിക്കുക
germany_possible_changes_in_law
സി ഡി യു ജര്‍മനിയില്‍ അധികാരത്തിലെത്തിയാല്‍ മാറ്റാന്‍ പോകുന്ന നിയമങ്ങള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us