മലയാളം, തമിഴ്, കല്‍ന്നട, തെലുല്‍ങ്ക്, ഹില്‍ന്ദി ഭാഷകളിലായി 95 സിനിമകളില്ല? അഭിനയില്‍ച്ചു. ഒരു യാത്രാമൊഴി, ഡെയ്സി, ?ഋതുഭേദം തുടല്‍ങ്ങിയവ അടല്‍ക്കം 12ഓളം സിനിമകല്ല? സംവിധാനം ചെയ്തില്‍ട്ടുണ്ട്. സൊല്ല? തുടില്‍ക്കിത് മനസ് എല്‍ന്ന ചിത്രല്‍ത്തിന് തിരല്‍ക്കഥയും ഒരുല്‍ക്കി.
1952ല്ല? തിരുവനല്‍ന്തപുരല്‍ത്ത് ജനനം. ഊല്‍ട്ടിയിലെ ലോറല്‍ന്‍സ് സ്കൂളിലായിരുല്‍ന്നു പഠനം. പില്‍ന്നീട് മദ്രാസ് ക്രിസ്ത്യല്‍ന്‍ കോളേജില്ല? നില്‍ന്ന് ബി.എ. സാല്‍മ്പല്‍ത്തിക ശാസ്ത്ര ബിരുദം നേടി.
മദ്രാസ് ല്‍െപ്ളയേഴ്സിലെ അഭിനേതാവായിരുല്‍ന്ന പ്രതാപില്ലെക്ള അഭിനയമികവ് കണ്ട ഭരതല്‍ന്‍ തല്ലെക്ള ആരവം എല്‍ന്ന ചിത്രല്‍ത്തില്ല? അഭിനയില്‍ക്കാല്‍ന്‍ അല്‍േദ്ദഹല്‍െത്ത ല്‍ക്ഷണില്‍ക്കുകയായിരുല്‍ന്നു. പില്‍ന്നീട് തകര, ചാമരം, ലോറി എല്‍ന്നീ ചിത്രല്‍ങ്ങളിലും അല്‍േദ്ദഹം അഭിനയില്‍ച്ചു. നെല്‍െഞ്ചല്‍െത്ത കില്ല?ാതെ, പല്‍ന്നീല്ല? പുഷ്പല്‍ങ്ങല്ല?, വരുമയില്‍ന്‍ നിറം ശിവല്‍പ്പു എല്‍ന്നീ ചിത്രല്‍ങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാല്‍ക്കി. കെ. ബാലചല്‍ന്ദല്ല? സംവിധാനം ചെയ്ത വരുമയില്‍ന്‍ നിറം ശിവല്‍പ്പു എല്‍ന്ന ചിത്രല്‍ത്തിലെ പ്രകടനമാണ് ഇവയില്ല? അവിസ്മരണീയമായത്.
കെ.ബാലചല്‍ന്ദല്ല?, ബാലു മഹേല്‍്രന്ദ, മഹേല്‍്രന്ദല്‍ന്‍, ഭരതല്‍ന്‍, പല്ല?രാജല്‍ന്‍ തുടല്‍ങ്ങിയവരുടെ ചിത്രല്‍ങ്ങളില്ല? പ്രതാപ് പോല്‍ത്തല്‍ന്‍ അവതരില്‍പ്പില്‍ച്ച കഥാപാത്രല്‍ങ്ങല്ല? ശ്രല്‍േദ്ധയല്‍ങ്ങളായിരുല്‍ന്നു.
1985ല്ലമ്ളല്ല? നടി രാധികയെ പ്രതാപ് പോല്‍ത്തല്‍ന്‍ വിവാഹം കഴില്‍ച്ചു. 1986ല്ല? വേല്ല?പിരില്‍ഞ്ഞു. തുടല്ല?ല്‍ന്ന് സീനിയല്ല? കോല്ല?ല്‍പ്പറേല്ലഗ്ഗ് പ്രൊഫഷണലായിരുല്‍ന്ന അമല സത്യനാഥിനെ വിവാഹം കഴില്‍ച്ചു. മകല്ല? കേയ. 22 വല്ല?ഷല്‍ത്തിന് ശേഷം ഈ വിവാഹ ബല്ല?വും അവസാനില്‍ച്ചു.

Comments: