Today: 19 Aug 2022 GMT   Tell Your Friend
Advertisements
മലിനീകരണം കാരണം മരിക്കുന്നവര്‍ കൂടുതല്‍ ഇന്ത്യയിലും ചൈനയിലും
Photo #1 - India - Otta Nottathil - 18520223pollution
മുംബൈ: മലിനീകരണം കാരണം മരിക്കുന്നവരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യയും ചൈനയും. 2.2 ദശലക്ഷം പേര്‍ ചൈനയില്‍ മരിച്ചപ്പോള്‍ ഇന്ത്യയില്‍ 2.4 ദശലക്ഷം പേരാണ് മരിച്ചതെന്ന് പഠന റിപ്പോര്‍ട്ട്. അതേസമയം ഈ രാജ്യങ്ങളിലാണ് ലോകത്ത് ഏറ്റവും ജനസംഖ്യയുളളത് എന്നതും ആനുപാതികമായ ഈ എണ്ണത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

മലിനീകരണം മൂലം ലോകത്ത് ഒരുവര്‍ഷം മരിച്ചത് ഒമ്പത് ദശലഷം പേരെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാതരത്തിലുള്ള മലിനീകരണവും മരണത്തിന് കാരണമാകുന്നു. ദി ലാസെന്‍റ് പ്ളാനിറ്ററി ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് വിവരങ്ങള്‍.

2000 മുതല്‍ കാറുകള്‍ ട്രക്കുകള്‍ വ്യവസായശാലകള്‍ എന്നിവയില്‍ നിന്നുമുള്ള മലിന വായുവും മരണ സംഖ്യ 55ശതമാനം വര്‍ധിക്കുന്നതിന് കാരണമായി. പൂര്‍ണ്ണമായി വ്യവസായവല്‍ക്കരിക്കപ്പെട്ട രാജ്യങ്ങളില്‍ അമേരിക്കയിലാണ് മലിനീകരണം കാരണം കൂടുതല്‍ ആളുകള്‍ മരിക്കുന്നത്. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അമേരിക്ക. 142,883 പേരാണ് അമേരിക്കയില്‍ 2019ല്‍ മാത്രം മരിച്ചത്.
- dated 18 May 2022


Comments:
Keywords: India - Otta Nottathil - 18520223pollution India - Otta Nottathil - 18520223pollution,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820225france
പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
17820222china
ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് Recent or Hot News
ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പ് അവഗണിച്ചു
തുടര്‍ന്നു വായിക്കുക
15820221hindutva
ഇന്ത്യ@75: മതേതരത്വത്തിനു ഭീഷണിയായി ഹിന്ദുത്വ ദേശീയത Recent or Hot News
തുടര്‍ന്നു വായിക്കുക
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us