Today: 31 Mar 2020 GMT   Tell Your Friend
Advertisements
ഡല്‍ഹിയെ നോക്കി ലോകം ചിരിക്കുന്നു: ഇന്ത്യന്‍ സുപ്രീം കോടതി
Photo #2 - India - Otta Nottathil - 261120197pollution

ന്യൂഡല്‍ഹി: ഇന്ത്യന്‍ തലസ്ഥാന നഗരത്തിലെ അടങ്ങാത്ത വായു മലിനീകരണ പ്രശ്നത്തില്‍ രൂക്ഷ വിമര്‍ശനവുമായി സ്പ്രീം കോടതി. നഗരത്തിലെ പുകമഞ്ഞിനെ നോക്കി ലോകം ചിരിക്കുകയാണെന്ന് കോടതി.

വായു മലിനീകരണം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ കോടതി വിമര്‍ശിച്ചു. ആഴ്ചകളായി മലിനീകരണം മൂലമുള്ള കടുത്ത പുകമഞ്ഞ് ഡല്‍ഹിയെ മൂടിയിരിക്കുകയാണ്.

തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് എയര്‍ ക്വാളിറ്റി സൂചിക ഡല്‍ഹിയില്‍ 339 ആണ്. അമ്പതില്‍ താഴെയായിരിക്കേണ്ട നിരക്കാണിത്. വരും ദിവസങ്ങളില്‍ മഴ പെയ്യുന്നതോടെ ഇതില്‍ സ്വാഭാവിക കുറവു വരുമെന്നതു മാത്രമാണ് ഇപ്പോഴത്തെ പ്രതീക്ഷ.

കൃഷി പുനരാരംഭിക്കാന്‍ കര്‍ഷകര്‍ കൃഷിയിടങ്ങളിലെ അനാവശ്യ വസ്തുക്കള്‍ വ്യാപകമായി കത്തിച്ചു കളയുന്നതാണ് ഈ സീസണില്‍ വായു മലിനീകരണം കൂടാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം.
- dated 26 Nov 2019


Comments:
Keywords: India - Otta Nottathil - 261120197pollution India - Otta Nottathil - 261120197pollution,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
18320209RING
ഇന്ത്യയില്‍ റിങ്ങിങ് ടോമുകളിലൂടെ കൊറോണ ബോധവത്കരണം
തുടര്‍ന്നു വായിക്കുക
thumb_stamp_covid_19_mumbai
മുംബൈ സിറ്റി ഹോം ക്വാറനൈ്റനില്‍ ഉള്ളവരുടെ കൈകള്‍ സ്ററാമ്പ് ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
14320202namaste
കൊറോണ കാലത്ത് ഇന്ത്യന്‍ അഭിവാദ്യത്തിന് ആഗോള അംഗീകാരം
തുടര്‍ന്നു വായിക്കുക
12320208visa
ഏപ്രില്‍ 15 വരെയുള്ള ടൂറിസ്ററ് വിസകള്‍ ഇന്ത്യ റദ്ദാക്കി
തുടര്‍ന്നു വായിക്കുക
Fr_Thomas_kariyilakulam_mcbs_finance_misuse_pune
ഫാ.തോമസ് കരിയിലകുളം എംസിബിഎസ് നെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ സഭ പുറത്താക്കി ; ചേട്ടന്റെ തട്ടിപ്പ് അനിയന്‍ വാര്‍ത്തയാക്കുമോ
ഏതൊരു വാര്‍ത്തയും ആഘോഷമാക്കുന്ന, ബ്രിട്ടനിലെ മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തി രസിയ്ക്കുന്ന ഈ പത്രാധിപര്‍ക്ക് ഇപ്പോള്‍ ചേട്ടന്റെ സാമ്പത്തിക തട്ടിപ്പിനൊപ്പം വൈദിക വൃത്തിയില്‍ നിന്നും സഭ പുറത്താക്കിയ വാര്‍ത്ത ആഘോഷമാക്കാനും അതുവഴി ചാകര കൊയ്യാനും സുവര്‍ണ്ണാവസരം കൈവന്നിരിയ്ക്കുന്നത് ദൈവന തുടര്‍ന്നു വായിക്കുക
9320201corona
കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ 5 പേര്‍ക്ക്, കൊച്ചിയില്‍ ഒരാള്‍ക്ക്; 15 പേര്‍ക്ക് രോഗലക്ഷണം; 3000 പേര്‍ നിരീക്ഷണത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us