Today: 19 Aug 2022 GMT   Tell Your Friend
Advertisements
മാസ്ക് നിബന്ധന കടുപ്പിച്ച് ഡിജിസിഎ
Photo #1 - India - Otta Nottathil - 9620221mask
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് മാസ്ക് നിബന്ധന കൂടുതല്‍ കര്‍ക്കശമാക്കി ഇന്ത്യയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ക്രമാനുഗതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മാസ്--ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം. ഇങ്ങനെയുള്ളവരെ അച്ചടക്കമില്ലാത്ത യാത്രക്കാരായി പരിഗണിച്ച്, വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തും.

വിമാനത്താവളത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ചുമതല അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
- dated 09 Jun 2022


Comments:
Keywords: India - Otta Nottathil - 9620221mask India - Otta Nottathil - 9620221mask,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820225france
പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
17820222china
ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് Recent or Hot News
ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പ് അവഗണിച്ചു
തുടര്‍ന്നു വായിക്കുക
15820221hindutva
ഇന്ത്യ@75: മതേതരത്വത്തിനു ഭീഷണിയായി ഹിന്ദുത്വ ദേശീയത Recent or Hot News
തുടര്‍ന്നു വായിക്കുക
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us