Today: 19 Aug 2022 GMT   Tell Your Friend
Advertisements
നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളുടെ തല അറുത്തുമാറ്റി ~ സംഭവം ഉദയപ്പൂരില്‍
ഉദയ്പ്പൂര്‍:ഇന്‍ഡ്യയിലെ ചാനല്‍ ചര്‍ച്ചയില്‍ പ്രവാചകന്റെ ജീവിതം പരാമര്‍ശിച്ച് വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയെ സോഷ്യല്‍ മീഡിയില്‍ ഷെയര്‍ ചെയ്തു പിന്തുണച്ചയാളുടെ തലയറത്തുമാറ്റി. താലിബാന്‍ മോഡല്‍ അതിക്രമം രാജസ്ഥാനിലെ ഉദയ്പൂരിലാണ് നടന്നത്. ഉദയ്പൂരിലെ മാല്‍ദാസ് സ്ട്രീറ്റ് ഏരിയയില്‍ രണ്ട് പേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. തയ്യല്‍ വര്‍ക്ക് കൊടുക്കാനെന്ന വ്യാജേന കനയ്യലാല്‍ എന്നയാളുടെ തുന്നല്‍ക്കടയില്‍ കയറി അളവെടുക്കുന്നതിനിടെയാണ് ഇവര്‍ കൈയ്യില്‍ ഇരുന്ന കത്തി ഉപയോഗിച്ച് തലയറുത്തത്.

കശാപ്പ് കത്തിക്കാണ് പരസ്യമായി ഇവര്‍ തലയറുത്തത്. ഇവര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍, രണ്ടു പ്രതികളെയും രാജ്സമന്ദില്‍ നിന്ന് അറസ്ററ് ചെയ്തതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഉദയ്പുരില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ പോലീസ് സംഘര്‍ഷ തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചു.
- dated 29 Jun 2022


Comments:
Keywords: India - Otta Nottathil - enthauptung_udaypur India - Otta Nottathil - enthauptung_udaypur,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820225france
പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
17820222china
ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് Recent or Hot News
ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പ് അവഗണിച്ചു
തുടര്‍ന്നു വായിക്കുക
15820221hindutva
ഇന്ത്യ@75: മതേതരത്വത്തിനു ഭീഷണിയായി ഹിന്ദുത്വ ദേശീയത Recent or Hot News
തുടര്‍ന്നു വായിക്കുക
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us