Today: 02 Jul 2026 GMT   Tell Your Friend
Advertisements
ബഹിരാകാശത്ത് 'കൃഷിയിറക്കാന്‍' ഇന്ത്യന്‍ യാത്രികന്‍
Photo #1 - India - Otta Nottathil - indian_astronaut_space_gaganyan_agriculture
ബഹിരാകാശത്ത് കൃഷിയുള്‍പ്പടെ 7 പരീക്ഷണങ്ങള്‍ നടത്താന്‍ ഒരുങ്ങി ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ള. ഗഗന്‍യാന്‍ ദൗത്യത്തിനുള്ള പരിശീലനത്തിന്‍റെ ഭാഗമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ 14 ദിവസം താമസിക്കുകയാണ് ശുഭാംശു. അടുത്ത മാസം അവസാനത്തോടെയായിരിക്കും ശുഭാംശുവിനെ വഹിച്ച്കൊണ്ടുള്ള ആക്സിയം 4 ദൗത്യം ബഹിരാകാശത്തേക്ക് എത്തുക.

ശുഭാംശുവിനെ കൂടാതെ, യുഎസ്, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികളും ഈ യാത്രയില്‍ ഉള്‍പ്പെടുന്നു. ബഹിരാകാശ നിലയത്തില്‍ കൃഷി കൂടാതെ, ടാര്‍ഡിഗ്രേഡുകള്‍ എന്നറിയപ്പെടുന്ന വളരെ ചെറിയ ജീവികളുടെ ബഹിരാകാശ നിലയത്തിലെ അതിജീവനം, സൂക്ഷ്മ ആല്‍ഗകള്‍ വളരുന്നതിന്‍റെ തോത്, മനുഷ്യരുടെ കണ്ണുകള്‍, വിരലുകള്‍ എന്നിവയുടെ ചലനങ്ങള്‍ തുടങ്ങിയവയും പരീക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു.
- dated 24 Apr 2025


Comments:
Keywords: India - Otta Nottathil - indian_astronaut_space_gaganyan_agriculture India - Otta Nottathil - indian_astronaut_space_gaganyan_agriculture,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഫാ.മൈക്കിള്‍ പനച്ചിക്കല്‍ വി.സി. അന്തരിച്ചു
തുടര്‍ന്നു വായിക്കുക
തൊടുപുഴയുടെ നിയുക്ത എംഎല്‍എ അപു ജോസഫുമായി അഭിമുഖം
തുടര്‍ന്നു വായിക്കുക
ഒസിഐ ചട്ടങ്ങളില്‍ വന്‍ മാറ്റം ; പാസ്പോര്‍ട്ട് പുതുക്കിയാല്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം

പ്രധാന മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍:
3 മാസത്തിനുള്ളില്‍ അപ്--ഡേറ്റ് ചെയ്യണം ; പിഴ ശി-ക്ഷ ; ബയോമെട്രിക് ലിങ്കിംഗ് ; ഫീസ് ഏകീകരണം ; പുതുക്കിയ ഒസിഐ ഫീസ് നിരക്കുകള്‍ ;

പ്രവാസികള്‍ ശ്രദ്ധിക്കാന്‍


തുടര്‍ന്നു വായിക്കുക
മുഖ്യമന്ത്രി പിണറായി വിജയന്‍ കാന്‍സര്‍ അതിജീവിതന്‍; മയോ ക്ളിനിക്കിലെ ചികിത്സ അര്‍ബുദത്തിനെന്ന് വെളിപ്പെടുത്തല്‍
തുടര്‍ന്നു വായിക്കുക
എയര്‍ ഇന്ത്യയില്‍ കര്‍ശന ഫിറ്റ്നസ് നിയമം : ഭാരം കൂടിയാല്‍ ശമ്പളം കട്ടും പുറത്താക്കലും
തുടര്‍ന്നു വായിക്കുക
മുന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഇന്‍ഡ്യയിലെത്തി
തുടര്‍ന്നു വായിക്കുക
വേള്‍ഡ് മലയാളി കൗണ്‍സില്‍ "ആര്‍ദ്രം 2026' ബുധനാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us