Today: 02 Dec 2023 GMT   Tell Your Friend
Advertisements
റെസ്റേറാറന്റിലെ ഞണ്ടിന്റെ വില കേട്ട് ടൂറിസ്റ്റുകള്‍ പോലീസിനെ വിളിച്ചു
Photo #1 - Singapore - Otta Nottathil - alaskan_king_chilli_crab_row
ടോക്കിയോ: സിംഗപ്പൂര്‍ റെസ്റേറാറന്റിലെ ഞണ്ട് വിഭവത്തിന്‍റെ വില കേട്ട് ജപ്പാനില്‍നിന്നുള്ള ടൂറിസ്ററുകള്‍ പോലീസിനെ വിളിച്ചുവരുത്തി. 680 ഡോളര്‍, അതായത് ഏകദേശം 57,000 ഇന്ത്യന്‍ രൂപ ആയിരുന്നു വില. അലാസ്കന്‍ കിംഗ് ക്രാബ് എന്ന ഞണ്ട് ഉപയോഗിച്ചുള്ള വിഭവമായിരുന്നു ഇത്.

വില കേട്ട് ടൂറിസ്റ്റുകള്‍ റസ്റ്ററന്റില്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് അവര്‍ തന്നെ പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു.

അലാസ്കന്‍ കിംഗ് ചില്ലി ക്രാബ് എന്ന വിഭവത്തിന് 20 ഡോളറാണ് വെയിറ്റര്‍ കാണിച്ചതെന്നും എന്നാല്‍ വിഭവം എത്തിയപ്പോള്‍ അത് അവര്‍ക്ക് കഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നുവെന്നും വിനോദസഞ്ചാര സംഘത്തിലെ യുവതി പറയുന്നു. ഏകദേശം 3500 ഗ്രാം ഭാരമുള്ള വിഭവത്തിന് 680 ഡോളറാണ് വില ഈടാക്കിയതെന്നും പരാതി.

വിഭവത്തിന്റെ വിലയെക്കുറിച്ച് നേരത്തെ അറിയിച്ചില്ലെന്നാരോപിച്ചാണ് പോലീസിനെ വിളിച്ചത്. അതേസമയം അമിത നിരക്ക് ഈടാക്കിയിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇതേ വിഭവം കഴിച്ചശേഷം ബില്‍ അടച്ച മറ്റൊരു വ്യക്തിയുടെ രസീത് കാണിക്കുകയും ചെയ്തിരുന്നു. 78 ഡോളര്‍ വിലക്കിഴിവ് നല്‍കിയെങ്കിലും ബില്‍ അടയ്ക്കാന്‍ ടൂറിസ്ററുകള്‍ തയ്യാറായില്ല. പക്ഷേ, കൂട്ടത്തിലുള്ളവരെല്ലാം വിഭവം എത്തിയപ്പോള്‍ അതിനൊപ്പം സെല്‍ഫിയെടുത്തിരുന്നു.
- dated 24 Sep 2023


Comments:
Keywords: Singapore - Otta Nottathil - alaskan_king_chilli_crab_row Singapore - Otta Nottathil - alaskan_king_chilli_crab_row,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
singapore_jailer_bribe
തടവുപുള്ളിയില്‍ നിന്ന് കൈക്കൂലി വാങ്ങിയന്‍ ഇന്ത്യന്‍ വംശജനായ ജയിലര്‍ ജയിലിലാകും
തുടര്‍ന്നു വായിക്കുക
airport_without_passport_changi
സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കുന്നു
തുടര്‍ന്നു വായിക്കുക
tharman_shanmukharatnam_takes_charge
ഷണ്‍മുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്റായി ചുമതലയേറ്റു
തുടര്‍ന്നു വായിക്കുക
tharman_shanmugharatnam_singapore_president
സിംഗപ്പൂരിന്റെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍; ധര്‍മന്‍ ഷണ്‍മുഖരത്നം പ്രസിഡന്റ്
തുടര്‍ന്നു വായിക്കുക
indian_origina_man_to_contest_presidential_polls
സിംഗപ്പൂര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇന്ത്യന്‍ വംശജന്‍
തുടര്‍ന്നു വായിക്കുക
singapore_death_sentance_for_woman
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സിംഗപ്പൂരില്‍ വനിതയ്ക്ക് വധശിക്ഷ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us