Today: 19 Jan 2021 GMT   Tell Your Friend
Advertisements
കോവിഡിനെ നേരിടാന്‍ പുതിയ ടെസ്ററുമായി എന്‍എച്ച്എസ്
Photo #1 - U.K. - Otta Nottathil - 3820202nhs

ലണ്ടന്‍: കൊറോണവൈറസിനെതിരായ പോരാട്ടത്തില്‍ പുതിയ അധ്യായം രചിക്കാന്‍ ബ്രിട്ടന്‍ പുതിയ ടെസ്ററ് അവതരിപ്പിക്കുന്നു.

90 മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ കഴിയുന്ന ടെസ്ററുകള്‍ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും നടത്താനാണ് തീരുമാനം. അടുത്ത ആഴ്ച മുതല്‍ ടെസ്റ്റുകള്‍ ആരംഭിക്കും.

ദശലക്ഷണക്കിനു ബ്രിട്ടീഷുകാര്‍ക്ക് ഈ ടെസ്റ്റ് നടത്തും. എന്‍എച്ച്എസിലായിരിക്കും ഇതിനു തുടക്കം കുറിക്കുക.

ജീവന്‍രക്ഷാ ടെസ്റ്റ് എന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഇതിനെ വിശേഷിപ്പിക്കുന്നത്.
- dated 03 Aug 2020


Comments:
Keywords: U.K. - Otta Nottathil - 3820202nhs U.K. - Otta Nottathil - 3820202nhs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us