Today: 11 Apr 2021 GMT   Tell Your Friend
Advertisements
യുകെയിലും അയര്‍ലണ്ടിലും മലയാളി മരണങ്ങള്‍
Photo #1 - U.K. - Otta Nottathil - death_malayalees_uk_ireland
ഡബ്ളിന്‍: അയര്‍ലണ്ടില്‍ മലയാളി എഞ്ചനീയര്‍ നിര്യാതനായി. റെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഡബ്ളിനിലെ സ്മിത്ത് ഫീല്‍ഡില്‍ ബ്രൗണ്‍ ബാഗ് ഫിലിംസ് എന്ന സ്ഥാപനത്തിലെ ടെക്നിക്കല്‍ ഡയറക്ടര്‍ കൂടിയായ സുനീത് ശ്രീകുമാര്‍ ( എന്ന 48 കാരനാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ്.ബ്ളാഞ്ചസ് ടൌണിലെ വീട്ടില്‍ ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചത്. ഭര്‍ത്താവിന്റെ കിടപ്പില്‍ പന്തികേടുതോന്നിയഭാര്യ പ്രീതി സുനിത് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായം തേടിയെങ്കിലും മരണം സംഭവിച്ചിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

യുകെയിലും മലയാളി മരണങ്ങള്‍ വീണ്ടും തുടര്‍ക്കഥയാവുന്നു. ബിര്‍മ്മിംഗ്ഹാം എര്‍ഡിംഗണില്‍ താമസിയ്ക്കുന്ന പൂഞ്ഞാര്‍ പടന്നമാക്കല്‍ ജെയിസമ്മ എബ്രഹാം എന്ന 56 കാരിയും, ഗ്ളാസ്ഗോയില്‍ താസമിയ്ക്കുന്ന കോട്ടയം ഞീഴൂര്‍ തടത്തില്‍ ജെയിന്‍ ഫിലിപ്പും ഒരേ ദിവസമാണ് മരിച്ചത്. യുകെയിലുള്ള മക്കളെ കാണാനെത്തിയ കഴിഞ്ഞ ദിവസം ഉഴവൂര്‍ സ്വദേശി ലക്ക്ഷമണന്‍ നായര്‍ കഴിഞ്ഞദിവസമാണ് മരിച്ചത്.
- dated 01 Nov 2020


Comments:
Keywords: U.K. - Otta Nottathil - death_malayalees_uk_ireland U.K. - Otta Nottathil - death_malayalees_uk_ireland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us