Today: 25 Mar 2026 GMT   Tell Your Friend
Advertisements
മലയാളി ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
സിഡ്നി: ഓണക്കൂര്‍ സ്വദേശിയെ ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മോളയില്‍ ചാണ്ടിയുടെയും മറിയാമ്മയുടെയും മകന്‍ സുനില്‍മോന്‍ (52) ആണു മരിച്ചത്. ബുധന്‍ വൈകിട്ട് മെല്‍ബണില്‍ ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം.

2 ദിവസമായി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മുറി ഒഴിഞ്ഞു പുറത്തിറങ്ങി കാറില്‍ കയറി ഏറെ സമയം കഴിഞ്ഞും പുറപ്പെടാതിരുന്നതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മൃതദേഹം കണ്ടെത്തിയത്. 10 വര്‍ഷം മുന്‍പു ഓസ്ട്രേലിയയില്‍ എത്തിയ സുനില്‍ ഷോപ്പിങ് മാളില്‍ ജോലിക്കാരനായിരുന്നു. സഹോദരങ്ങളായ അനിലും ജിനിയും ഓസ്ട്രേലിയയിലാണ്.
- dated 21 Dec 2025


Comments:
Keywords: Australia - Otta Nottathil - australian_malayalee_dead_found_in_car_dec_20_2025 Australia - Otta Nottathil - australian_malayalee_dead_found_in_car_dec_20_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഓസ്ട്രേലിയയില്‍ കുടിയേറ്റത്തിന് പുതിയ നിയമഭേദഗതി ; മലയാളികള്‍ ശ്രദ്ധിയ്ക്കുക ; വിസ 'ഇന്‍ ഇഫക്ട് അല്ലേല്‍ പണികിട്ടും Recent or Hot News
തുടര്‍ന്നു വായിക്കുക
ബോണ്ടി ബീച്ച് കൂട്ടക്കൊല ഭീകരന്‍ ഇന്‍ഡ്യക്കാരന്‍
തുടര്‍ന്നു വായിക്കുക
ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറില്‍ നിന്ന് ഐഎസ് പതാക കണ്ടെത്തി
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയ ഞടുങ്ങി ; ബോണ്ടി ബീച്ചില്‍ വെടിവെയ്പ്പ് 16 പേര്‍ കൊല്ലപ്പെട്ടു ; ജൂതരെ കൊല്ലാന്‍ ഇസ്ളാമിസ്ററുകള്‍
തുടര്‍ന്നു വായിക്കുക
ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്ററെ സസ്പെന്‍ഡ് ചെയ്തു
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us