Today: 14 Apr 2021 GMT   Tell Your Friend
Advertisements
ആണവ ചര്‍ച്ച: മാക്രോണിന്റെ ആവശ്യം ഇറാന്‍ തള്ളി
Photo #1 - Europe - Otta Nottathil - 2220211macron

ടെഹ്റാന്‍: ആണവ ചര്‍ച്ച സംബന്ധിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം ഇറാന്‍ തള്ളി. സൗദി അറേബ്യയെ കൂടി ഉള്‍പ്പെടുത്തി ലോകശക്തികളുമായി ആണവ കരാര്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു മാക്രോണിന്റെ നിര്‍ദേശം.

പുതിയ ചര്‍ച്ചകളോ പങ്കെടുക്കുന്നവരിലെ മാറ്റങ്ങളോ സാധ്യമല്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് സഈദ് ഖാതിബദെ അറിയിച്ചു. ബഹുരാഷ്ട്ര അന്താരാഷ്ട്ര കരാറായ ന്യൂക്ളിയര്‍ കരാര്‍ ഐക്യരാഷ്ട്ര സുരക്ഷാസമിതി അംഗീകരിച്ചതാണ്. അത്തരത്തിലുള്ള കരാര്‍ വിലപേശാനാവാത്തതും അതിലെ കക്ഷികള്‍ വ്യക്തവും മാറ്റാന്‍ കഴിയാത്തതുമാണെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.

2015ല്‍ ലോകരാഷ്ട്രങ്ങളുമായി ഇറാന്‍ ആണവ കരാറില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ച യു.എന്‍ ഉപരോധങ്ങള്‍ 2018ല്‍ അമേരിക്ക സ്വയം പുനഃസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെ യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ തോത് 20 ശതമാനമായി ഉയര്‍ത്താന്‍ ഇറാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനിടെ, ആണവകരാര്‍ വീണ്ടും നടപ്പാക്കാന്‍ തയാറാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കിയിരുന്നു.
- dated 02 Feb 2021


Comments:
Keywords: Europe - Otta Nottathil - 2220211macron Europe - Otta Nottathil - 2220211macron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14420217france
ഹ്രസ്വദൂര ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഫ്രാന്‍സിന്റെ പരിഗണനയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14420213johnsons
ജോണ്‍സണ്‍സ് വാക്സിന്‍ വിതരണം നിര്‍ത്തിവയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
14420211train
റോം ~ മിലാന്‍ റൂട്ടില്‍ കോവിഡ് മുക്ത ട്രെയ്ന്‍ സര്‍വീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
13420214who
മഹാമാരിയുടെ അന്ത്യം അടുത്തിട്ടില്ല: ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
13420213vaccine
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ യൂറോപ്യന്‍ യൂണിയനിലേക്ക് വാക്സിന്‍ അയച്ചുതുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
vaccineless_countries
ലോകത്തില്‍ വാക്സിനുകള്‍ ലഭിക്കാത്ത രാജ്യങ്ങള്‍ കഷ്ടത്തില്‍
തുടര്‍ന്നു വായിക്കുക
12420215vaccine
അസ്ട്രസെനക്ക വാക്സിന്‍ വേണ്ടെങ്കില്‍ ദരിദ്ര രാജ്യങ്ങള്‍ക്കു നല്‍കണം: ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us