Today: 11 Aug 2022 GMT   Tell Your Friend
Advertisements
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി ~ റയല്‍ പോരാട്ടം
Photo #1 - Europe - Sports - 9320221league
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബാളിന്റെ പ്രീക്വാര്‍ട്ടര്‍ റൗണ്ടിലെ രണ്ടാം പാദ മത്സരത്തില്‍ ബുധനാഴ്ച റയല്‍ മഡ്രിഡും പി.എസ്.ജിയും ഏറ്റുമുട്ടും.

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. ആദ്യപാദത്തില്‍ 1~0 ജയം നേടിയതിന്റെ മുന്‍തൂക്കം പി.എസ്.ജിക്കുണ്ട്.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്ററര്‍ സിറ്റി സ്പോര്‍ട്ടിങ്ങിനെ നേരിടും. ആദ്യപാദത്തില്‍ നേടിയ 5~0 ആധികാരിക ജയത്തിന്റെ ബലത്തിലാണ് സിറ്റി സ്വന്തം മൈതാനമായ ഇത്തിഹാദില്‍ ഇറങ്ങുക.
- dated 08 Mar 2022


Comments:
Keywords: Europe - Sports - 9320221league Europe - Sports - 9320221league,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21720221carlson
ഒത്ത എതിരാളിയില്ല; ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനില്ലെന്ന് കാള്‍സണ്‍
തുടര്‍ന്നു വായിക്കുക
14620225football
5 സബ്സ്ററിറ്റ്യൂഷന്‍ നിയമം സ്ഥിരമാക്കുന്നു
തുടര്‍ന്നു വായിക്കുക
Nadal_french_open_22_grand_slam
ഫ്രഞ്ച് ഓപ്പണ്‍ നദാല്‍ കരസ്ഥമാക്കി ; 22ാം ഗ്രാന്റ് സ്ളാം കിരീടം
തുടര്‍ന്നു വായിക്കുക
2620227football
യൂറോപ്യന്‍ ഫുട്ബോളില്‍ ഇനി കൂടുമാറ്റക്കാലം
തുടര്‍ന്നു വായിക്കുക
2620226finalissima
ചാംപ്യന്‍മാരുടെ പോരാട്ടത്തില്‍ വിജയം അര്‍ജന്റീനയ്ക്ക്
ഇറ്റലിയെ തോല്‍പ്പിച്ചത് എതിരില്ലാത്ത മൂന്നു ഗോളിന് | ലയണല്‍ മെസ്സി പ്ളെയര്‍ ഓഫ് ദ മാച്ച് | മാര്‍ട്ടിനസും ഡി മരിയയും ഡൈബാലയും ഗോളടിച്ചു | ചെല്ലിനി വിരമിച്ചു
തുടര്‍ന്നു വായിക്കുക
29520225real
ചാംപ്യന്‍സ് ലീഗ് കിരീടം റയലിന്
ലിവര്‍പൂളിനെ കീഴടക്കിയത് വിനീഷ്യസിന്റെ ഗോളില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us