Today: 18 Apr 2021 GMT   Tell Your Friend
Advertisements
കോവിഡിന്റെ രണ്ട് വകഭേദങ്ങള്‍ക്കെതിരേ ഫൈസര്‍ വാക്സിന്‍ ഫലപ്രദം
Photo #1 - Germany - Otta Nottathil - 10220211vaccine
ബര്‍ലിന്‍: ബയോണ്‍ടെക്~ഫൈസര്‍ വാക്സിന്‍ കൊറോണവൈറസിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ക്കെതിരേ ഫലപ്രദമാണെന്ന് ജര്‍മന്‍ ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍. യുകെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ വകഭേദങ്ങളാണിവ.

യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം ലഭിച്ച മൂന്നു വാക്സിനുകളും രോഗപ്രതിരോധത്തിനു ശേഷി നല്‍കുന്നതാണെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പുതിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ വകഭേദങ്ങള്‍ക്കെതിരായ ഫൈസര്‍ വാക്സിന്റെ ഫലപ്രാപ്തിയില്‍ മന്ത്രി വിശ്വാസം രേഖപ്പെടുത്തുന്നത്. ഫൈസറും ടെക്സസ് യൂണിവേഴ്സിറ്റിയും ചേര്‍ന്ന് ജനുവരിയില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് നേച്ചര്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരേ പുതിയ വാക്സിന്റെ ആവശ്യമില്ലെന്നും, നിലവിലുള്ളതു തന്നെ ഫലപ്രദമാണെന്നും ഫൈസറും ബയോണ്‍ടെക്കും നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.
- dated 10 Feb 2021


Comments:
Keywords: Germany - Otta Nottathil - 10220211vaccine Germany - Otta Nottathil - 10220211vaccine,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17420216merkel
കോവിഡ് പ്രതിരോധത്തിനുള്ള ഏകീകൃത നടപടികളെ ന്യായീകരിച്ച് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17420211merkel
മെര്‍ക്കല്‍ അസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17420218berlin
വാടക വര്‍ധന മരവിപ്പിക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദമേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17420215vaccine
ഏതു വാക്സിന്‍ നല്‍കണമെന്നു തീരുമാനിക്കാന്‍ ജീപിമാര്‍ക്ക് അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
17420214cologne
കൊളോണില്‍ നൈറ്റ് കര്‍ഫ്യൂ Recent or Hot News
തുടര്‍ന്നു വായിക്കുക
17420213dr
വാക്സിനേഷന്‍ ക്യാംപെയ്ന് സഹായ വാഗ്ദാനവുമായി ജര്‍മനിയിലെ കമ്പനി ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
oci_card_rule_latest_15_april_2021
50 വയസ് കഴിഞ്ഞവര്‍ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല ; ലേറ്റസ്ററ് നിയമം ഇവിടെ അറിയാം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us