Today: 01 Apr 2020 GMT   Tell Your Friend
Advertisements
നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ കൊറോണ ഭീതിയില്‍
Photo #1 - Germany - Otta Nottathil - 28220208nrwf

ബര്‍ലിന്‍: കൊറോണവൈറസ് ബാധ ഇറ്റലി ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ മാരകമാകില്ലെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ജര്‍മനിയിലെ നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ സ്റേററ്റ് ആശങ്കയില്‍.

ചെറിയ ഇടവേളയില്‍ ആറു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. കൂടുതല്‍ പേരിലേക്ക് രോഗം പകരുന്നത് തടയാന്‍ ഊര്‍ജിത നടപടികളിലേക്കു കടന്നിരിക്കുകയാണ് അധികൃതര്‍.

47 വയസുള്ള പുരുഷനാണ് ഇവിടെ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹത്തിന്റെ 46 വയസുള്ള ഭാര്യയ്ക്കും അടുത്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അവര്‍ കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയാണെന്നത് ഭീതി വര്‍ധിപ്പിക്കുന്നു.

ഈ ദമ്പതികളുമായി ബന്ധമുള്ള മറ്റു മൂന്നു പേര്‍ക്കും തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. എല്ലാവരും ഇപ്പോള്‍ ഹോം ക്വാറനൈ്റനിലാണ്. ഇവരുമായി ഇടപെട്ടിട്ടുള്ള എല്ലാവരെയും തെരഞ്ഞുപിടിച്ച് നിരീക്ഷണത്തില്‍ വയ്ക്കാനുള്ള ശ്രമം തുടരുന്നു.
- dated 27 Feb 2020


Comments:
Keywords: Germany - Otta Nottathil - 28220208nrwf Germany - Otta Nottathil - 28220208nrwf,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14202010mask
ജെനയില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
1420208dr
കൊറോണ ഭീതിയിലും വിദേശ ഡോക്ടര്‍മാരെ അംഗീകരിക്കാതെ ജര്‍മനി Recent or Hot News
ഇതര മേഖലകളില്‍ തൊഴില്‍ നഷ്ടം, ആശങ്കയോടെ സ്വീഡന്‍
തുടര്‍ന്നു വായിക്കുക
1420207hostel
വീടില്ലാത്തവര്‍ക്കായി ജര്‍മന്‍ ഹോസ്റ്റല്‍ തുറന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1420206thai
20 യുവതികളുമൊത്ത് തായ്ലന്‍ഡ് രാജാവിന്റെ 'ഏകാന്ത' വാസം Recent or Hot News
തുടര്‍ന്നു വായിക്കുക
31320209german
ബവേറിയ ലോക്ക്ഡൗണ്‍ നീട്ടി Recent or Hot News
~ കാലാവസ്ഥ ആസ്വദിക്കാന്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിക്കുന്നു
~ ഒന്നര ലക്ഷം ജര്‍മനിക്കാരെ തിരിച്ചെത്തിച്ചു
~ ചാന്‍സലര്‍ക്ക് മൂന്നാം ടെസ്റ്റും നെഗറ്റീവ്
തുടര്‍ന്നു വായിക്കുക
Cologne_archdiocese_help_for_Italy_Cardinal_wolkei
ഇറ്റലിയ്ക്ക് കൈത്താങ്ങായി കൊളോണ്‍ അതിരൂപതയും
തുടര്‍ന്നു വായിക്കുക
30320201merkel
കൊറോണകാലത്ത് മെര്‍ക്കലിന്റെ ശക്തമായ തിരിച്ചുവരവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us